"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അംഗങ്ങൾ) |
|||
| വരി 84: | വരി 84: | ||
|14 | |14 | ||
|7400 | |7400 | ||
| | |ആസിയ റ്റി | ||
|- | |- | ||
|15 | |15 | ||
| | |7018 | ||
| | |ഭവ്യ എസ് ബിനു | ||
|- | |- | ||
|16 | |16 | ||
| | |6759 | ||
| | |ദേവനന്ദ ജെ വി നായർ | ||
|- | |- | ||
|17 | |17 | ||
| | |7732 | ||
| | |ദേവിക ഡി ബി | ||
|- | |- | ||
|18 | |18 | ||
| | |7816 | ||
| | |ഫർഹാന ബി | ||
|- | |- | ||
|19 | |19 | ||
| | |6981 | ||
| | |ഗോപിക വി | ||
|- | |- | ||
|20 | |20 | ||
| | |7294 | ||
| | |ഹഫ്‌സാന ഫാത്തിമ എസ് എസ് | ||
|- | |- | ||
|21 | |21 | ||
| | |7241 | ||
| | |ഹന്നഫാത്തിമ ആർ എസ് | ||
|- | |- | ||
|22 | |22 | ||
| | |7674 | ||
| | |ഹന്ന ഫാത്തിമ എസ് | ||
|- | |- | ||
|23 | |23 | ||
| | |6907 | ||
| | |ഹയ ഫാത്തിമ | ||
|- | |- | ||
|24 | |24 | ||
| | |6626 | ||
| | |ഹിദ ഫാത്തിമ എൻ | ||
|- | |- | ||
|25 | |25 | ||
19:05, 15 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42042-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 42042 |
| യൂണിറ്റ് നമ്പർ | LK/2018/42042 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | തസ്മിന ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | ആരതി ഡി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജാ എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫരീദ ബീഗം |
| അവസാനം തിരുത്തിയത് | |
| 15-11-2025 | 42042 |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7716 | ആഫിയ ബി എസ് |
| 2 | 6888 | ആമിന ആർ എം |
| 3 | 7012 | അഭിനയ ബി എസ് |
| 4 | 7636 | ആദിശ്രീ എ ആർ |
| 5 | 6706 | ആദിത്യ എം എസ് |
| 6 | 7786 | അഹല്യ എം കെ |
| 7 | 6728 | ഐശ്വര്യ വി |
| 8 | 7825 | ആലിയ ഫാത്തിമ എം |
| 9 | 7768 | അൽഫിദ |
| 10 | 6722 | ആമിന എസ് |
| 11 | 7775 | അനന്യ എസ് |
| 12 | 6942 | ആർദ്രകൃഷ്ണ യു എ |
| 13 | 6600 | അൻഹ എസ് |
| 14 | 7400 | ആസിയ റ്റി |
| 15 | 7018 | ഭവ്യ എസ് ബിനു |
| 16 | 6759 | ദേവനന്ദ ജെ വി നായർ |
| 17 | 7732 | ദേവിക ഡി ബി |
| 18 | 7816 | ഫർഹാന ബി |
| 19 | 6981 | ഗോപിക വി |
| 20 | 7294 | ഹഫ്‌സാന ഫാത്തിമ എസ് എസ് |
| 21 | 7241 | ഹന്നഫാത്തിമ ആർ എസ് |
| 22 | 7674 | ഹന്ന ഫാത്തിമ എസ് |
| 23 | 6907 | ഹയ ഫാത്തിമ |
| 24 | 6626 | ഹിദ ഫാത്തിമ എൻ |
| 25 | ||
| 26 | ||
| 27 | ||
| 28 | ||
| 29 | ||
| 30 | ||
| 31 | ||
| 32 | ||
| 33 | ||
| 34 | ||
| 35 | ||
| 36 | ||
| 37 | ||
| 38 | ||
| 39 | ||
| 40 | ||
| 41 | ||
| 42 | ||
| 43 | ||
| 44 | ||
| 45 |
.
പ്രവർത്തനങ്ങൾ
ജൂൺ 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ- 2025
2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025 സ്കൂൾ ഐടി ലാബിൽ നടന്നു. 156 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 56 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.
സെർവർ ഉൾപ്പെടെ 20 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ ഷീജ എസ് എസ്,ഫരീദാ ബീഗം,ബീന B,ബിന്ദു ജോൺ ,മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
സെപ്റ്റംബർ 15 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - 2025
എട്ടാം ക്ലാസ് വിദ്യാർത്ഥിനികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് സെപ്റ്റംബർ നടന്നു. നെടുമങ്ങാട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന് മേഖലകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്യാമ്പ് ഏറെ ആവേശം ഉള്ളതായിരുന്നു.ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക് ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ്അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് ഉള്ള ഒരു അവയർനസ്ക്ലാസ്സ് ആയിരുന്നു അത്.
.
