"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
== വയോജനദിനം ആചരണം == | == വയോജനദിനം ആചരണം == | ||
വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. | വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. | ||
== വിനോദയാത്ര == | |||
വിദ്യാലയത്തിൽ നിന്ന് നവംബർ 2 3 4 തീയതികളിൽ ആയി കൊടൈക്കനാൽ വാഗമൺ രാമക്കൽമേട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.<gallery> | |||
പ്രമാണം:16064 HS Tour 2024 1.jpg|alt= | |||
</gallery> | |||
== വിദ്യാർത്ഥികളുടെ യാത്രയയപ്പ് == | == വിദ്യാർത്ഥികളുടെ യാത്രയയപ്പ് == | ||
2024 വർഷം വിദ്യാലയത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി യാത്രയായപ്പ് പരിപാടി "കദം" എന്ന പേരിൽ സംഘടിപ്പിച്ചു. കാര്യപരിപാടികൾക്ക് പുറമേ നടത്തിയ ഡിജെ വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായി. | 2024 വർഷം വിദ്യാലയത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി യാത്രയായപ്പ് പരിപാടി "കദം" എന്ന പേരിൽ സംഘടിപ്പിച്ചു. കാര്യപരിപാടികൾക്ക് പുറമേ നടത്തിയ ഡിജെ വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായി. | ||
21:03, 13 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
അവധിക്കാല കായിക പരിശീലനം
വിദ്യാർത്ഥികൾക്കായി അവധിക്കാല കായിക പരിശീലനം ഏപ്രിൽ മൂന്നാം തീയതി മുതൽ ആരംഭിച്ചു. വിവിധ കായിക ഇനങ്ങൾക്കായുള്ള പരിശീലനം ഇതിലൂടെ നൽകി.
അധ്യാപക പരിശീലനം
അധ്യാപകർക്കായുള്ള അവധിക്കാല പരിശീലനം മെയ് മാസത്തിൽ നടന്നു. വിദ്യാലയത്തിലെ അധ്യാപകരെല്ലാം ഈ പരിശീലനത്തിൽ പങ്കെടുത്തു.
വയോജനദിനം ആചരണം
വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
വിനോദയാത്ര
വിദ്യാലയത്തിൽ നിന്ന് നവംബർ 2 3 4 തീയതികളിൽ ആയി കൊടൈക്കനാൽ വാഗമൺ രാമക്കൽമേട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
വിദ്യാർത്ഥികളുടെ യാത്രയയപ്പ്
2024 വർഷം വിദ്യാലയത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി യാത്രയായപ്പ് പരിപാടി "കദം" എന്ന പേരിൽ സംഘടിപ്പിച്ചു. കാര്യപരിപാടികൾക്ക് പുറമേ നടത്തിയ ഡിജെ വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായി.