ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abhirampadmajan (സംവാദം | സംഭാവനകൾ)
Abhirampadmajan (സംവാദം | സംഭാവനകൾ)
വരി 24: വരി 24:


== അവധിക്കാല കായിക പരിശീലനം ==
== അവധിക്കാല കായിക പരിശീലനം ==
5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഏപ്രിൽ മൂന്നാം തീയതി മുതൽ കായിക പരിശീലനം ആരംഭിച്ചു. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ  മികച്ച പരിശീലനം വിദ്യാർത്ഥികൾക്ക് വേണ്ടി സജ്ജീകരിച്ചു.
5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഏപ്രിൽ മൂന്നാം തീയതി മുതൽ കായിക പരിശീലനം ആരംഭിച്ചു. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ  മികച്ച പരിശീലനം വിദ്യാർത്ഥികൾക്ക് വേണ്ടി സജ്ജീകരിച്ചു. വിദ്യാലയത്തിലെ കായിക അധ്യാപകന് പുറമേ വിവിധ കായിക പരിശീലകരെ വിദ്യാലയത്തിലേക്ക് കൊണ്ടുവന്നു.

21:54, 12 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം

2024-25 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്ന‍ു.എട്ടാം ക്സാസ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി സ്ക‍ൂളുകൾ അലങ്കരിച്ച‍ു.മ‍ുഴ‍ുവൻ വിദ്യാർത്ഥികളെയ‍ും സ്കൂൾ ഹാളിൽ ഇര‍ുത്തി.ശ്രീ.പപ്പൻ നരിപ്പറ്റ ഉൽഘാടനം ചെയ്‍ത‍ു.സംഗീതത്തിൽ ബിര‍ുദം നേടിയ പ‍ൂർവ്വ വിദ്യാർത്ഥി ചന്ദനയ‍ുടെ ഗാനമേള അരങ്ങേറി.പത്താം ക്ലാസ് പരീക്ഷയിൽ full Aplus,9 Aplus നേടിയ വിദ്യാർത്ഥികൾക്ക‍ുള്ള സമ്മാനദാനം നിർവ്വഹിച്ച‍ു.പായസം നൽകി ക‍‍ുട്ടികളെ സന്തോഷിപ്പിച്ച‍ു.

സ്വാതന്ത്ര്യ ദിനാഘോഷം

വയനാട് ദ‍ുരന്തത്തിന്റെ പാശ്ചാത്തലത്തിൽ വളരെ ലളിതമായാണ് സ്വതന്ത്ര്യ ദിനം ആചരിച്ചത്.സ്കൗട്ട് ആന്റ് ഗൈഡ്‍സ്,JRC,SPC വിദ്യാർത്ഥികള‍ുടെ പരേഡ് നടന്ന‍ു.ഹെഡ്മാസ്റ്റർ സല്യൂട്ട് സ്വീകരിച്ച‍ു.പതാക ഉയർത്തി.സ്വാതന്ത്ര്യദിന സന്ദേശം നൽകി.വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു.അതിന് ശേഷം JRC കേഡറ്റ‍ുകള‍ുടെ സ്കാർഫ് അണിയിക്കൽ പരിപാടി നടന്നു.

പരിസ്ഥിതി ദിനം

2024 വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ മരത്തൈ നടുകയും പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി

അവധിക്കാല കായിക പരിശീലനം

5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഏപ്രിൽ മൂന്നാം തീയതി മുതൽ കായിക പരിശീലനം ആരംഭിച്ചു. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ മികച്ച പരിശീലനം വിദ്യാർത്ഥികൾക്ക് വേണ്ടി സജ്ജീകരിച്ചു. വിദ്യാലയത്തിലെ കായിക അധ്യാപകന് പുറമേ വിവിധ കായിക പരിശീലകരെ വിദ്യാലയത്തിലേക്ക് കൊണ്ടുവന്നു.