"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
കൽപ്പറ്റ: എടപ്പെട്ടി സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീര കർഷകർക്കായി നടത്തിയ പരിശീലനം മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിൽ വിദ്യാലയത്തിന്റെ ഇടപെടൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത് | കൽപ്പറ്റ: എടപ്പെട്ടി സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീര കർഷകർക്കായി നടത്തിയ പരിശീലനം മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിൽ വിദ്യാലയത്തിന്റെ ഇടപെടൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത് | ||
===എടപ്പെട്ടി സ്‌കൂളിൽ പ്രതിഭാ സംഗമം=== | |||
[[പ്രമാണം:Prathibha sangamam.jpg|ലഘുചിത്രം|പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനംചെയ്യുന്നു]] | |||
എടപ്പെട്ടി ഗവ.എൽപി സ്‌കൂൾ രജത ജൂബിലി ആഘോഷത്തി ന്റെ ഭാഗമായി നടത്തിയ പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, കലാകായിക മത്സര വിജയികൾ, ഗോകുലം എഫ് സി, മുംബൈ എഫ് സി ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവരുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.മുട്ടിൽ പഞ്ചായത്ത് അംഗം ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, പിടിഎ പ്രസിഡൻ്റ് എൻ പി ജിനേഷ് കുമാർ, സുന്ദർ രാജ് എടപ്പെട്ടി, ജെയിൻ ആന്റണി, കെ എം ജോഷി, സി വി ശശികുമാർ, കെ കെ റഷീദ്, കെ പി പ്രദീശൻ, വത്സല രാമകൃഷ്ണൻ, ഹഫീസ് റഹ്മാൻ, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി എന്നിവർ സംസാരിച്ചു.. | |||
===രജതം 2023=== | ===രജതം 2023=== | ||