"ജി.എൽ.പി.എസ് കാട്ടിപ്പരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19322-wiki (സംവാദം | സംഭാവനകൾ)
19322-wiki (സംവാദം | സംഭാവനകൾ)
 
വരി 84: വരി 84:
വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 76 ലക്ഷം രൂപ വകയിരുത്തുകയും, ചങ്ങമ്പള്ളി അബ്ദുള്ളക്കുട്ടി(ബാവ)യുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു നിന്നും വാങ്ങിച്ച 12 സെന്റ് സ്ഥലത്താണ് സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 76 ലക്ഷം രൂപ വകയിരുത്തുകയും, ചങ്ങമ്പള്ളി അബ്ദുള്ളക്കുട്ടി(ബാവ)യുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു നിന്നും വാങ്ങിച്ച 12 സെന്റ് സ്ഥലത്താണ് സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.


കാട്ടിപ്പരുത്തി ജി എൽ പി സ്കൂളിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സി എം റിയാസിന്റെ അധ്യക്ഷതയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,PTA വൈസ് പ്രസിഡന്റ്‌ എം ഫിറോസ്ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ തുളസിദാസ്, സി എച്ച് ഇബ്രാഹിം, എം ടി എ പ്രസിഡന്റ്‌,രാഷ്ട്രീയ പ്രതിനിധികളായ സലാം വളാഞ്ചേരി, എൻ.വേണുഗോപാലൻ പി പി ഗണേഷ്, ഹബീബ് പറമ്പയിൽ, കെ കെ ബഷീർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക രമ ടീച്ചർ സ്വാഗതവും, പി ടി എ പ്രസിഡന്റ്‌ കെ ജയൻ നന്ദിയും പറഞ്ഞു
കാട്ടിപ്പരുത്തി ജി എൽ പി സ്കൂളിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സി എം റിയാസിന്റെ അധ്യക്ഷതയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,PTA വൈസ് പ്രസിഡന്റ്‌ എം ഫിറോസ്ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ തുളസിദാസ്, സി എച്ച് ഇബ്രാഹിം, എം ടി എ പ്രസിഡന്റ്‌,രാഷ്ട്രീയ പ്രതിനിധികളായ സലാം വളാഞ്ചേരി, എൻ.വേണുഗോപാലൻ പി പി ഗണേഷ്, ഹബീബ് പറമ്പയിൽ, കെ കെ ബഷീർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക രമ ടീച്ചർ സ്വാഗതവും, പി ടി എ പ്രസിഡന്റ്‌ കെ ജയൻ നന്ദിയും പറഞ്ഞു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_കാട്ടിപ്പരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്