ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nariyapuram (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38099 (സംവാദം | സംഭാവനകൾ)
No edit summary
വരി 176: വരി 176:


==== '''രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണം''' ====
==== '''രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണം''' ====
രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് പ്രാധാന്യം പദ്ധതിയുടെ പ്രവർത്തന ക്രമം വിദ്യാർഥികൾക്ക് എന്തൊക്കെ അവസരങ്ങളാണ് ലഭിക്കുന്നത് എന്നിവ രക്ഷകർത്താക്കൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും, റോബോട്ടിക്സ് എന്നിവ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ പദ്ധതിയിലൂടെ മാറുന്ന സാങ്കേതികവിദ്യമായി കുട്ടികൾക്ക് എളുപ്പത്തിൽ ഇടപഴകാം എന്നും ഇത് അവരുടെ ജീവിതത്തിൽ ഏറെ പ്രയോജനം ചെ എന്നും പറഞ്ഞ് കെണ്ടാണ് ക്യാമ്പ് അവസാനിച്ചത്
രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രാധാന്യം 1പദ്ധതിയുടെ പ്രവർത്തന ക്രമം വിദ്യാർഥികൾക്ക് എന്തൊക്കെ അവസരങ്ങളാണ് ലഭിക്കുന്നത് എന്നിവ രക്ഷകർത്താക്കൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും, റോബോട്ടിക്സ് എന്നിവ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ പദ്ധതിയിലൂടെ മാറുന്ന സാങ്കേതികവിദ്യമായി കുട്ടികൾക്ക് എളുപ്പത്തിൽ ഇടപഴകാം എന്നും ഇത് അവരുടെ ജീവിതത്തിൽ ഏറെ പ്രയോജനം ചെയ്യും എന്നും പറഞ്ഞ് കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്


==== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം''' ====
==== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം''' ====

11:29, 9 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
38099-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38099
യൂണിറ്റ് നമ്പർLK/2018/38099
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലപത്തനത്രിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ലീഡർഅമൽ കുമാർ
ഡെപ്യൂട്ടി ലീഡർസൻമ സുഭാഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കന്നി എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹരിഷ്മ വി എസ്
അവസാനം തിരുത്തിയത്
09-11-202538099
സൈക്കിൾ ദിനാചരണം

2024 -2027 വർഷത്തെ അംഗങ്ങൾ

sl no Admission no Name class
1 7969 Abhimanyu.A 9B
2 7978 Adith krishnan9B 9a
3 7968 Ahalya 9A
4 7964 Akhitha ajay 9B
5 7967 Amal kumar 9B
6 8128 Amaya s Nath 9B
7 7965 Ansa anu 9B
8 8009 Anusree r 9B
9 8075 Anusree p 9B
10 7973 Archa suresh 9B
11 7976 Ashwin s 9B
12 7966 Aswin r 9B
13 7984 Bini k binu 9B
14 8046 Binza Fathima 9A
15 8069 Harikrishnan 9B
16 7985 Harinarayanan 9B
17 7991 Krishnedhu 9B
18 8093 Muhammed shead 9B
19 8092 Muhammed Rizwan
20 8109 Nayanana b 9B
21 7992 Punnyadas 9B
22 8048 Sanma 9B
23 8116 Shiny 9B
24 8016 Sreehari 9B
25 7993 Sreenanda 9B
26 7979 Vrinda 9B

അഭിരുചി പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 നു നടത്തി.

2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 30വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 30 കുട്ടികളിൽ 26 പേര് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുത്തു

പ്രിലിമിനറി ക്യാമ്പ്

നരിയാപുരംസെൻറ് പോൾസ് ഹൈസ്കൂളിലെ 2024-27ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ ഹെഡ്മിസ്ട്രസ് റിനിറ്റി മാത്യു ഉദ്ഘാടനം ചെയ്തു.

ഉദ്ദേശ്യങ്ങൾ:

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം -

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും വ്യക്തമാക്കുക, പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക ,ഹൈടെക് ക്ലാസ് റൂമുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ ബോധവൽക്കരിക്കുക, കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നിവയാണ്. ഗ്രൂപ്പ് പ്രേഗ്രാം, ക്വിസ് റോബോട്ടിക്സ് എന്നീ മേഖലകളിലൂടെയാണ് ക്ലാസ് കടന്നുപോയത്.

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണം

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രാധാന്യം 1പദ്ധതിയുടെ പ്രവർത്തന ക്രമം വിദ്യാർഥികൾക്ക് എന്തൊക്കെ അവസരങ്ങളാണ് ലഭിക്കുന്നത് എന്നിവ രക്ഷകർത്താക്കൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും, റോബോട്ടിക്സ് എന്നിവ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ പദ്ധതിയിലൂടെ മാറുന്ന സാങ്കേതികവിദ്യമായി കുട്ടികൾക്ക് എളുപ്പത്തിൽ ഇടപഴകാം എന്നും ഇത് അവരുടെ ജീവിതത്തിൽ ഏറെ പ്രയോജനം ചെയ്യും എന്നും പറഞ്ഞ് കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്

ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം

24 - 27 ബാച്ചിന്റെ ലിറ്റിൽ ഐഡി കാർഡുകളും യൂണിഫോമുകളും പ്രധാന അധ്യാപിക റിനി. റ്റി. മാത്യുവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികൾ ഈ യൂണിഫോം ആണ് ധരിക്കുന്നത്

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

പരിസ്ഥിതിദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിസ്ഥിതിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രങ്ങൾ Gimp സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ വരച്ചു. ജിമ്പ് സോഫ്റ്റ്‌വെയർ പ്രത്യേകതകൾ, ചിത്രം വരയ്ക്കാനുള്ള മറ്റ് സോഫ്റ്റ്‌വെയറുകൾ എന്നിവ കുട്ടികൾ മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു




റോബോട്ടിക്ക് ഫെസ്റ്റ്

ജില്ലാതല റോബോട്ടിക്ക് ഫെസ്റ്റ് മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു .അടൂർ ഐ എച്ച് ആർ ഡി കോളേജും പത്തനംതിട്ട കൈറ്റും ചേർന്ന് മാർച്ച് ഒന്നിനാണ് സംഘടിപ്പിച്ചത് സ്ക്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുത്തത്. ബാക്കി കൈറ്റ് അംഗങ്ങളും കാണാൻ വന്നിരുന്നു

ലിറ്റിൽ കിറ്റ്സ് വിനോദയാത്ര

ഈ വർഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരു അവിസ്മമരണയ യാത്ര ഒരുക്കി. അവര് ക്ലാസ്സ് തലത്തിൽ പഠിച്ച ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണം ഒരു അനിമേഷൻ സിനിമ നിർമ്മിക്കുന്നത് സംവിധാനം ചെയ്യുന്നത് ശബ്ദം നൽകുന്നത് ഇതൊകെ നേരിട്ട് മനസിലാക്കാൻ കോട്ടയം ഫിലിം institute അവരെ സഹായിച്ചു

സ്ക്കൂൾ തല ക്യാമ്പ് ഫേസ് 1

ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്ക്കൂൾ തല ക്യാമ്പ് 23/05/ 2025 ന് നടന്നു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റിനി ടീച്ചർ ഉദ്ഘാടനം38099 LK PTA SCHOOL CAMP.jpg ചെയ്തു. പ്രിയ ടീച്ചർ ഹരിഷ്മ ടീച്ചർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത് സോഷ്യൽ മീഡിയ യുടെ ഉപയോഗം റീൽസ് നിർമ്മാണം ഇവയൊക്കെ ആണ് ഇവിടെ ചർച്ച ചെയ്തത്. റീൽസ് നിർമ്മാണം കുട്ടികൾക്ക് ഏറെ ആവേശം നൽകുന്നതായിരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവരാണെന്ന് തോന്നിക്കുന്ന പ്രവർത്തനം അവർ ക്യാമ്പിൽ കാഴ്ചവെച്ചു. മാസ്റ്റർ ട്രെയിനർ താര ടീച്ചർ ക്യാമ്പ് സന്ദർച്ച് വിലയിരുത്തൽ നടത്തി

സ്ക്കൂൾ പ്രവേശനോത്സവം 2025

സ്ക്കൂൾ പ്രവേശനോത്സവം ഗംഭീരമാക്കി ലൈറ്റിൽ കൈറ്റ്സ് കുട്ടികൾ ' മികച്ച ചിത്രങ്ങൾ ഒക്കെ പകർത്തിയത് കൈറ്റ്സ് കുട്ടികളാണ്. പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് ഗംഭീരമായ വീഡിയോയും കുട്ടികൾ നിർമ്മിച്ചു





സ്ക്കൂൾ പ്രവേശനോത്സവം

അന്തർദ്ദേശീയ സൈക്കിൾ ദിനാചരണം. നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ നടന്ന സൈക്കിൾ ദിനാചരണം പ്രഥമാധ്യാപിക റിനി റ്റി മാത്യു ഉദ്ഘാടനം ചെയ്തു. ഹൃദയാരോഗ്യത്തിനും വായു - ശബ്ദമലിനീകരണത്തിനും ഉതകുന്നതാണ് സൈക്കിൾ യാത്ര എന്ന് തദവസരത്തിൽ പ്രഥമാധ്യാപിക പറഞ്ഞു. ഇപ്പോൾ മിക്ക കുട്ടികളിലും കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങൾക്ക് ശാശ്വത പരിഹാരമാണ് സൈക്കിൾ സവാരി എന്ന് ആശംസ അറിയിച്ച അധ്യാപിക അമ്പിളി സി.ആർ അഭിപ്രായപ്പെട്ടു. സ്കൂളിൽ ദിവസവും സൈക്കിൾ യാത്ര നടത്തിവരുന്ന കുട്ടികളുടെ റാലി മറ്റു കുട്ടികൾക്ക് കൗതുകമായി. അധ്യാപക-അനധ്യാപകർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്


പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം മികവാർന്ന പരിപാടികളോടെ സ്ക്കൂളിൽ നടത്തി. പ്രധാന അധ്യാപിക'റിനി ടി മാത്യു ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വൃക്ഷ തൈ വച്ച് പിടിപ്പിച്ചു സ്ക്കൂൾ പച്ചക്കറി ത്തോട്ടംവൃത്തിയാക്കി. കുട്ടികൾ വരച്ച പോസ്റ്റുകളുടെ പ്രദർശനവും നടത്തി

പരിസ്ഥിതി ദിനം




യോഗദിനം വ്യത്യസ്തമാക്കി സെൻ്റ് പോൾസ് കുട്ടി പട്ടങ്ങൾ

യോഗ

അന്തർദ്ദേശിയ യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് യോഗ എന്താണെന്നും അത് ചെയ്താൽ ഒരു മനുഷ്യനുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും  അറിവു നേടികൊണ്ട് യോഗ ചെയ്തും ദിനാചരണത്തിൻ്റെ മഹത്വം മനസ്സിലാക്കി. പ്രഥമാധ്യാപിക റിനി T മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നടത്തി. ആർട്ട് ഓഫ് ലിവിംഗ് സീനിയർ യോഗ ട്രെയിനർ അംബുജാക്ഷൻ T A പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പിളി C R,രേണു B , കന്നി S നായർ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് യോഗയ്ക്ക് നേതൃത്വം കൊടുത്തത്. ഡോക്യുമെൻ്റെഷനും കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു.


വായന ദിനം ഗംഭീരമാക്കി കൈറ്റ്സ് കുട്ടികൾ


ജൂൺ 19 വായനദിനം ഗംഭീരമാക്കി കൈറ്റ്സ് കുട്ടികൾ . വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചു. കുട്ടികൾ വായന വൃക്ഷം, പോസ്റ്ററുകൾ, പുസ്തക താലം മുതലായ പ്രവർത്തനങ്ങൾ നടത്തി

വായനദിനം


കരുതലാകാം കരുത്തോടെ

നരിയാപുരം സെൻ്റ് പോൾസ് ഹൈസ്ക്കൂളിൽ കരുതൽ ആകാം കരുത്തോടെ സമ്പൂർണ്ണ രക്ഷാകർത്യ ശാക്തീകരണം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി സ്ക്കൂൾ സുരക്ഷയുടെ ചാർജ് വഹിക്കുന്ന ടീച്ചർ സ്നേഹലതാ പണിക്കർ ക്ലാസ് എടുക്കുക ഉണ്ടായി ...

പ്രമാണം:കരുതൽ ആകാം
കരുതൽ ആകാൻ കരുത്തോടെ

കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും നൽകുക എന്നത് രക്ഷകർത്താക്കളുടെ കടമയാണ് ചെരിച്ചുള്ള എഴുത്ത്എന്നും രക്ഷകർത്താക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ ആശയം ആവശ്യമാണെന്നും രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു. ക്ലാസ്സ് രക്ഷകർത്താക്കൾക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു. ലിറ്റിൽ കൈ കറ്റ്സ് കുട്ടികളാണ് പരിപാടികൾ ഡേ ക്യുമെൻ്റ് ചെയ്തത്


ലഹരിക്കെതിരെ ഒറ്റമനസ്സോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'കൈറ്റ്' (KITE - Kerala Infrastructure and Technology for Education) നടപ്പാക്കുന്ന ഐ.ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. സാങ്കേതിക വിദ്യയിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി, സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ലഹരി ഉപയോഗത്തിനെതിരെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂൾ തലത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയുണ്ടായി

ലഹരിക്കെതിരെ പോസ്റ്ററുകൾ നിർമ്മിക്കുക അതുപോലെ ക്ലാസ് റൂമുകളിൽ ചെന്ന് കുട്ടികളെ ബോധവൽക്കരിക്കുക തുടങ്ങിയലഹരിക്കെതിരായുള്ള പോരാട്ടത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞു. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി, വീഡിയോകൾ, ഗെയിമുകൾ, പോസ്റ്ററുകൾ എന്നിവയിലൂടെ നൽകിയ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും കൂടുതൽ ഫലപ്രദമായി എത്തിക്കാൻ സാധിച്ചു. ഇത് സ്കൂളുകളിൽ ലഹരി വിരുദ്ധ അവബോധം വർദ്ധിപ്പിക്കുന്നതിനും ക്രിയാത്മകമായൊരു മാറ്റം കൊണ്ടുവരുന്നതിനും സഹായകമായി. പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയുണ്ടായി