"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 274: | വരി 274: | ||
റോബോട്ടിക്സ്, ഓപ്പൺ ടൂൺസ്, കുട്ടികൾക്കുള്ള ക്വിസ് മത്സരങ്ങൾ എന്നീ പ്രവർത്തനങ്ങൾ ആണ് ക്യാമ്പിൽ പ്രധാനമായും സംഘടിപ്പിച്ചത്. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മൂന്നു മണിക്ക് നടത്തിയ പേരന്റ്സ് മീറ്റിങ്ങിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.littile kites ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഐടി മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുന്നതിനും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഏറെ ഉപയോഗപ്രദമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപെട്ടു.4.45 ന് ക്യാമ്പ് അവസാനിച്ചു. | റോബോട്ടിക്സ്, ഓപ്പൺ ടൂൺസ്, കുട്ടികൾക്കുള്ള ക്വിസ് മത്സരങ്ങൾ എന്നീ പ്രവർത്തനങ്ങൾ ആണ് ക്യാമ്പിൽ പ്രധാനമായും സംഘടിപ്പിച്ചത്. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മൂന്നു മണിക്ക് നടത്തിയ പേരന്റ്സ് മീറ്റിങ്ങിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.littile kites ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഐടി മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുന്നതിനും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഏറെ ഉപയോഗപ്രദമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപെട്ടു.4.45 ന് ക്യാമ്പ് അവസാനിച്ചു. | ||
[[പ്രമാണം:40031 lk 2025-28 preliminary camp.jpg|നടുവിൽ|ചട്ടരഹിതം|543x543ബിന്ദു]] | |||
==== ശില്പശാല (റോബോട്ടിക്സ് ) ==== | ==== ശില്പശാല (റോബോട്ടിക്സ് ) ==== | ||
| വരി 280: | വരി 281: | ||
==== സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന സെമിനാർ ==== | ==== സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന സെമിനാർ ==== | ||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന സെമിനാർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റവെയറിന്റെ പ്രാധാന്യവും സോഫ്റ്റ് വെയർ രംഗത്തെ കുത്തുകവൽക്കരണം ചെറുക്കുന്ന രീതികളും സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്ത് കേരളത്തിന്റെ മാതൃകയെകുറിച്ചും ക്ലാസെടുത്തു .സ്കൂളുകളിൽ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകൾ, ആർഡിനോകിറ്റ്, EXPEYES എന്നിവയെ കുറിച്ച് വിവരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ സാധ്യതകളും അവസരങ്ങളും വിവരിച്ചു. 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആബിയ നസീർ , തൃഷ്ണ എസ് ജി , മെഹ്നാ ഫാത്തിമ , അഞ്ജന , മിൻഹ ഫാത്തിമ , വിനില വിഷ്ണു എന്നിവർ ചേർന്നാണ് സെമിനാർ അവതരിപ്പിച്ചത്. | സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന സെമിനാർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റവെയറിന്റെ പ്രാധാന്യവും സോഫ്റ്റ് വെയർ രംഗത്തെ കുത്തുകവൽക്കരണം ചെറുക്കുന്ന രീതികളും സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്ത് കേരളത്തിന്റെ മാതൃകയെകുറിച്ചും ക്ലാസെടുത്തു .സ്കൂളുകളിൽ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകൾ, ആർഡിനോകിറ്റ്, EXPEYES എന്നിവയെ കുറിച്ച് വിവരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ സാധ്യതകളും അവസരങ്ങളും വിവരിച്ചു. 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആബിയ നസീർ , തൃഷ്ണ എസ് ജി , മെഹ്നാ ഫാത്തിമ , അഞ്ജന , മിൻഹ ഫാത്തിമ , വിനില വിഷ്ണു എന്നിവർ ചേർന്നാണ് സെമിനാർ അവതരിപ്പിച്ചത്. | ||
[[പ്രമാണം:40031 lkseminar 2025.jpg|നടുവിൽ|ചട്ടരഹിതം|524x524ബിന്ദു]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
20:50, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 08-11-2025 | 40031 |
അംഗങ്ങൾ
| നം: | പേര് |
|---|---|
| 1 | അബിജിത്ത് ബി |
| 2 | അബിമന്യു എ കെ |
| 3 | അബിരാമി വി |
| 4 | ആദിദേവ് എസ് |
| 5 | ആദിൽ മുഹമ്മത് എ |
| 6 | ആദിൽ സമീർ |
| 7 | ആദിത്യൻ ബിനു |
| 8 | അദ്നാൻ എൻ |
| 9 | അൽശിഫ എൻ |
| 10 | അമർജിത്ത് എസ് അനിൽ |
| 11 | അംജിത്ത് പി |
| 12 | അമ്ന നസ്റിൻ എസ് |
| 13 | അനഖ എ സ് |
| 14 | അനന്യ എസ് എസ് |
| 15 | ആഷിഖ് മുഹമ്മദ് എന |
| 16 | ഭദ്ര പ്രദീപ് |
| 17 | ദിയ ശ്രീലയൻ |
| 18 | ഫാത്തിമ നസ്രിൻ എൻ |
| 19 | ഫയാസ് മൂഹമ്മത് എൻ |
| 20 | ഫൗസിയ ആർ എസ് |
| 21 | ഹാദിയ എസ് |
| 22 | ഇസ്മത്ത് തസ്നീം |
| 23 | കാശിനാഥ് എസ് |
| 24 | കൃഷ്ണപ്രിയ എം വി |
| 25 | മിൻഹാജ് അൽ ഹമ്ദാൻ എൻ എസ് |
| 26 | മുഹമ്മദ് സാബിത്ത് എസ് |
| 27 | മുഹമ്മദ് ആബിദ് കെ എ |
| 28 | നക്ഷത്ര എം |
| 29 | നിയ നിധിൻ |
| 30 | പ്രണവ് ആർ |
| 31 | സഫാ ഫാത്തിമ എസ് എച്ച് |
| 32 | സഫാ എൻ എസ് |
| 33 | സഫാ സവാധ് |
| 34 | സൽമാ ഫാത്തിമ എസ് |
| 35 | ശഹ്ന ഫാത്തിമ എസ് |
| 36 | സിഫാൻ റ്റി |
| 37 | സ്രീഹരി ബി ജോയ് |
| 38 | സ്രീഹരീ ജി നായർ |
| 39 | സ്രീഹരി എസ് ബി |
| 40 | വൈഗ എസ് ആർ |
| നം: | പേര് |
|---|---|
| 1 | ആദി നാധ് എസ് പി |
| 2 | അബിമന്യ ബി |
| 3 | അബിനവ് എസ് |
| 4 | ആദിൽ മുഹമ്മദ് |
| 5 | ആദിത്യ എസ് എ |
| 6 | അഹദാ ബിമൽ ഹമീദ് |
| 7 | അലി സുൽതാന കെ |
| 8 | അലിഫ് എ |
| 9 | അരന്യ എൻ |
| 10 | അർജുൻ എം എൻ |
| 11 | അഷ്മിത എസ് |
| 12 | ആസിയ ബീഗം എ |
| 13 | അസ്ലത്ത് റ്റി |
| 14 | ദേവനാരയണൻ എസ് |
| 15 | ദേവദീത് എസ് |
| 16 | ദേവിക ജെ എസ് |
| 17 | ധ്യാൻ ബിജു |
| 18 | ഫർഹാൻ മുഹമ്മദ് എസ് |
| 19 | ഫിദാ ഫാത്തിമ എ |
| 20 | കല്യാണി എസ് |
| 21 | കാശിനാധ് എം |
| 22 | മാളവിക ശ്യാം |
| 23 | മഞ്ജിമാ എം റ്റി |
| 24 | മൂഹമ്മദ് റഫാൻ എം ആർ |
| 25 | മുഹമ്മദ് ആസിഫ് എ എസ് |
| 26 | മുഹമ്മദ് അൻസിൽ എൻ എസ് |
| 27 | മുഹമ്മദ് നിഹാൽ |
| 28 | മുഹമ്മദ് റിസ്വാൻ എൻ |
| 29 | മുസമ്മിൽ എ |
| 30 | നിമിഷ ശെയിൻ |
| 31 | നിരഞ്ജന അനിൽ |
| 32 | നിവേദ്യ എസ് ആർ |
| 33 | സഫ്ന എസ് |
| 34 | സലിമ റ്റി എസ് |
| 35 | സമർത്ത് എസ് |
| 36 | ഷൈന എസ് ഷൈൻ |
| 37 | ശിവപ്രിയ എസ് ആർ |
| 38 | സ്നേഹ ആർ എസ് |
| 39 | വൈഷ്ണവ് പി എസ് |
| 40 | യദുകൃഷ്ണൻ എസ് വി |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനിറി ക്യാമ്പ് സംഘടിപ്പിച്ചു.
കടയ്ക്കൽ : കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ 2025--28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ആദ്യ ക്യാമ്പ് 10/09/2025 ബുധൻ രാവിലെ 9.30ന് ആരംഭിച്ചു. സ്കൂളിലെ പ്രഥമ അധ്യാപകൻ T വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനിമാരായ പി. പ്രദീപ്, രാജേഷ് പൈ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
റോബോട്ടിക്സ്, ഓപ്പൺ ടൂൺസ്, കുട്ടികൾക്കുള്ള ക്വിസ് മത്സരങ്ങൾ എന്നീ പ്രവർത്തനങ്ങൾ ആണ് ക്യാമ്പിൽ പ്രധാനമായും സംഘടിപ്പിച്ചത്. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മൂന്നു മണിക്ക് നടത്തിയ പേരന്റ്സ് മീറ്റിങ്ങിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.littile kites ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഐടി മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുന്നതിനും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഏറെ ഉപയോഗപ്രദമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപെട്ടു.4.45 ന് ക്യാമ്പ് അവസാനിച്ചു.

ശില്പശാല (റോബോട്ടിക്സ് )
10-ാം ക്ലാസിലെ IT പാഠഭാഗം അടിസ്ഥാനമാക്കി റോബോട്ടിക്സ് ശില്പശാല നടത്തി .എച്ച് എം വിജയകുമാർ .റ്റി ശില്പശാല ഉദ്ഘാടനം നടത്തി. 29/9/2025 തിങ്കൾ ആണ്ശില്പശാല നടത്തിയത് .10ാം ക്ലാസിലെ കുട്ടികൾക്ക് aurdiono kit പരിചയപ്പെടുത്തുകയും പാഠഭാഗത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശ്രീശരൺ ആർ എസ്, ശിവദ് ആർ, കാശിനാഥ്, ആദിൽ മുഹമ്മദ് എന്നിവർ പ്രവർത്തനങ്ങൾ വിശദമാക്കി.കൈറ്റ് മാസ്റ്റർമാരായ സുബൈർ പി , സൂരേഷ് എസ് എന്നിവർ ശില്പശാലയിൽ റോബോട്ടിക്സ് പഠനത്തിന്റെ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന സെമിനാർ
സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന സെമിനാർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റവെയറിന്റെ പ്രാധാന്യവും സോഫ്റ്റ് വെയർ രംഗത്തെ കുത്തുകവൽക്കരണം ചെറുക്കുന്ന രീതികളും സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്ത് കേരളത്തിന്റെ മാതൃകയെകുറിച്ചും ക്ലാസെടുത്തു .സ്കൂളുകളിൽ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകൾ, ആർഡിനോകിറ്റ്, EXPEYES എന്നിവയെ കുറിച്ച് വിവരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ സാധ്യതകളും അവസരങ്ങളും വിവരിച്ചു. 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആബിയ നസീർ , തൃഷ്ണ എസ് ജി , മെഹ്നാ ഫാത്തിമ , അഞ്ജന , മിൻഹ ഫാത്തിമ , വിനില വിഷ്ണു എന്നിവർ ചേർന്നാണ് സെമിനാർ അവതരിപ്പിച്ചത്.
