ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26
നം: | പേര് | ക്ലാസ് |
---|---|---|
1 | മുഹമ്മദ് സഹൽ എൻ | |
2 | ഫാത്തിമ നെഹറിൻ എൻ എഫ് | |
3 | മുഹമ്മദ് അലി ഖാൻ എഫ് | |
4 | വൈഗ എൽ | |
5 | ആസിയ നവാസ് | |
6 | ഹംദാ എൻ | |
7 | അപൂർവ എസ് റിജു | |
8 | ശിവനന്ദ ജി | |
9 | ആദിശിവ എസ് ആർ | |
10 | ദുർഗ എം എസ് | |
11 | ആസിയ എൽ എസ് | |
12 | ആദിൽ മുഹമ്മദ് എസ് | |
13 | ആസിഫ് എം എസ് | |
14 | വിനായക് എം | |
15 | അംനാഖാൻ എ ആർ | |
16 | മുർഷിദ് ആലം കെ പി | |
17 | ഐശ്വര്യ ബി | |
18 | റിയ ഫാത്തിമ | |
19 | ഹനാൻ എൻ | |
20 | ഹലീമ ബീവി എ | |
21 | അമാന ഫാത്തിമ | |
22 | എം എം ദേവനാരായണൻ | |
23 | നന്ദന പി | |
24 | ജീവ ബി | |
25 | മുഹമ്മദ് എസ് | |
26 | ആർഷ സജീവ് | |
27 | ഫാത്തിമത്ത് സുഹറ ആർ | |
28 | ഫാത്തിമ ബീവി എസ് | |
29 | കല്യാണി ആർ എസ് | |
30 | അഫ്സൽ എസ് | |
31 | ആദിലക്ഷ്മി എസ് ആർ | |
32 | നിയ ഷാഫി | |
33 | പവിത്ര ഡി എസ് | |
34 | ആര്യ എം എസ് | |
35 | ശിവാനി എ എസ് | |
36 | സോനാ ബി | |
37 | അനാമിക എ ബി | |
38 | ദേവിക എസ് | |
39 | ഹിദാ ഫാത്തിമ എസ് | |
40 | ഗോകുൽ പി ബി | |
41 | ജീവനാഥ് ബർലിൻ | |
42 | നവനീത് എസ് ദേവ് | |
43 | അനന്തകൃഷ്ണൻ എസ് എസ് | |
44 | അനഘ രജീഷ് | |
45 | അദ്വൈത് ജെ ബി | |
46 | മുഹ്സിന എം എൻ | |
47 | അയാൻ കൃഷ്ണ വി എം |
നം: | പേര് | ക്ലാസ് |
---|---|---|
1 | അനന്ദ മോഹൻ | |
2 | അഭിജിത്ത് എ | |
3 | ആകാശ് ഷിബു | |
4 | ഗോവിന്ദ് വി | |
5 | അനന്തു എ എസ് | |
6 | മുഹമ്മദ് ഷാൻ എസ് | |
7 | കാർത്തിക് എസ് പി | |
8 | ആദിൽ എൻ | |
9 | അനുരാഗ് ആർ കെ | |
10 | മുഹമ്മദ് അഫ്സൽ എ | |
11 | അദ്ന എ | |
12 | ഇർഫാന ഫാത്തിമ | |
13 | കാശിനാഥ് എസ് | |
14 | അശ്വിൻ രാജ് എസ് | |
15 | നൈഷാന ഫാത്തിമ എസ് | |
16 | വിഘ്നേഷ് ബി | |
17 | വൈഗ എ എസ് | |
18 | അഭിരൂപ് എസ് ഡി | |
19 | അർഷിത് എ എസ് | |
20 | ആസിയ എസ് | |
21 | അദ്വൈത ബി പിള്ളൈ | |
22 | ആന്റിലിയ | |
23 | ആവണി ആർ മനു | |
24 | ഋതുപർണ ബി എസ് | |
25 | ചന്ദ്രദേവ് എസ് | |
26 | ശ്രീ ശരൺ ആർ എസ് | |
27 | അനശ്വര പി വി | |
28 | നൈഷാന അൻസാരി എ എൻ | |
29 | കൃഷ്ണകൃപ വി എം | |
30 | ഹാദിക് റിസ്വാൻ എസ് | |
31 | ഹൃതുകോഷ് എസ് | |
32 | ശിവദ് ആർ |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023-26
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 13.06 2023നു നടത്തി.സ്കൂളിലെ 2 കമ്പ്യൂട്ടർ ലാബുകളിലുമായി 40 കംപ്യൂട്ടറുകളിൽ പരീക്ഷ നടന്നു .എട്ടാം ക്ലാസ്സിൽ നിന്നും 288 കുട്ടികൾ ആണ് ലിറ്റിൽ കൈറ്റ്സ് തെരഞ്ഞെടുപ്പിനായി അപേക്ഷിച്ചത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ ആയി മാറിയതിൽ അഭിമാനിക്കുന്നു.
2023- 26 ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്
2023- 26 ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൽ രണ്ടു ബാച്ചുകളിലായി 80 കുട്ടികളാണ് യോഗ്യത നേടിയത്. ആദ്യ ബാച്ചിലെ അംഗങ്ങൾക്കായുള്ള പ്രാഥമിക ക്യാമ്പ് 15. 7. 2023 ശനിയാഴ്ച സംഘടിപ്പിച്ചു.ബഹു. ഹെഡ്മാസ്റ്റർ റ്റി. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.ഗവ .ഹൈസ്കൂൾ ചിതറയിലെ അധ്യാപികയും കൈറ്റ് മിസ്ട്രെസുമായ സരിതമോഹൻ ക്യാമ്പിൽ കുട്ടികൾക്കായി ക്ലാസ് എടുത്തു. Face sensing ലൂടെ കുട്ടികളെ നാലു ഗ്രൂപ്പായി തിരിക്കുകയും ക്യാമ്പിലെ പ്രവർത്തനങ്ങൾ ഗ്രൂപ്പ്തല മത്സരങ്ങൾ ആയി നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി, സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ റോൾ എന്നിവ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ scratch, അനിമേഷൻ, മൊബൈൽ ഗെയിം തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ ക്യാമ്പിൽനിന്നും കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. മാസ്റ്റർ ട്രെയിനർ പ്രദീപ്. പി ക്യാമ്പ് സന്ദർശിക്കുകയും റോബോട്ടിക് കിറ്റിന്റെ പ്രവർത്തനം കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ്.
ലിറ്റിൽ കൈറ്റ്സ് 2023- 26 രണ്ടാം ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്
2023- 26 ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ചിലെ അംഗങ്ങൾക്കായുള്ള പ്രാഥമിക ക്യാമ്പ് 22. 7. 2023 ശനിയാഴ്ച സംഘടിപ്പിച്ചു.ബഹു. ഹെഡ്മാസ്റ്റർ റ്റി. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കുട്ടികൾക്കായി ക്ലാസ് എടുത്തത് കൈറ്റ് മാസ്റ്റർ ട്രെയിനർ പ്രദീപ് പി ആയിരുന്നു Face sensing ലൂടെ കുട്ടികളെ 5 ഗ്രൂപ്പായി തിരിക്കുകയും ഗ്രൂപ്പ് തലത്തിൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി, സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ റോൾ എന്നിവ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ scratch, അനിമേഷൻ, മൊബൈൽ ഗെയിം, റോബോട്ടിക്സ് തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ ക്യാമ്പിൽനിന്നും കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. .രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ്.