ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,618
തിരുത്തലുകൾ
| വരി 2: | വരി 2: | ||
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] | [[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] | ||
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 2248 യൂണിറ്റുകളിൽ 2.1 ലക്ഷം വിദ്യാർത്ഥികൾ ഓരോ വർഷവും അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് പുരസ്കാരം നൽകണമെന്ന് സൂചനയിലെ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ബാച്ചുകളുടെയും (8, 9, 10 ക്ലാസുകൾ) പ്രവർത്തനത്തെ അടിസ്ഥാനമാക്കി 'ലിറ്റിൽ കൈറ്റ്സ് അവാർഡ്- 2025' നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,50,000/-, 2,00,000/-, 1,50,000/- രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000/-, 30,000/-, 20,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. ഉപജില്ലാ തലത്തിൽ മികച്ച വിദ്യാലയങ്ങൾക്ക് ഈ വർഷം പ്രത്യേക അവാർഡ് നൽകുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു: | സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 2248 യൂണിറ്റുകളിൽ 2.1 ലക്ഷം വിദ്യാർത്ഥികൾ ഓരോ വർഷവും അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് പുരസ്കാരം നൽകണമെന്ന് സൂചനയിലെ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ബാച്ചുകളുടെയും (8, 9, 10 ക്ലാസുകൾ) പ്രവർത്തനത്തെ അടിസ്ഥാനമാക്കി 'ലിറ്റിൽ കൈറ്റ്സ് അവാർഡ്- 2025' നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,50,000/-, 2,00,000/-, 1,50,000/- രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000/-, 30,000/-, 20,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. ഉപജില്ലാ തലത്തിൽ മികച്ച വിദ്യാലയങ്ങൾക്ക് ഈ വർഷം പ്രത്യേക അവാർഡ് നൽകുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:<ref>[[Images/4/4e/Circular- Award for LK Units-5-11-25.pdf]]</ref> | ||
1. 2025-26 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ചുകളും (2023-26, 2024-27, 2025-28) പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്. | 1. 2025-26 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ചുകളും (2023-26, 2024-27, 2025-28) പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്. | ||
തിരുത്തലുകൾ