"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 287: | വരി 287: | ||
സ്കൂൾ തല ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. 2024-27 വിദ്യാർത്ഥികൾക്കായി നടത്തിയ ഈ ക്യാമ്പിൽ അനിമേഷൻ, റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകി. വിദ്യാർത്ഥികളെ സാങ്കേതികവിദ്യയുടെ ഉപയോക്താക്കളിൽ നിന്ന് സ്രഷ്ടാക്കളും നിർമ്മാതാക്കളുമായി വളർത്തുക എന്ന 'ലിറ്റിൽ കൈറ്റ്സ്' ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പ് നടത്തിയത്.ജോവിറ്റാ ലോറൻസ് കൈറ്റ് മിസ്ട്രസ് സെൻ മൈക്കിൾ സ്കൂൾ ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. | സ്കൂൾ തല ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. 2024-27 വിദ്യാർത്ഥികൾക്കായി നടത്തിയ ഈ ക്യാമ്പിൽ അനിമേഷൻ, റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകി. വിദ്യാർത്ഥികളെ സാങ്കേതികവിദ്യയുടെ ഉപയോക്താക്കളിൽ നിന്ന് സ്രഷ്ടാക്കളും നിർമ്മാതാക്കളുമായി വളർത്തുക എന്ന 'ലിറ്റിൽ കൈറ്റ്സ്' ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പ് നടത്തിയത്.ജോവിറ്റാ ലോറൻസ് കൈറ്റ് മിസ്ട്രസ് സെൻ മൈക്കിൾ സ്കൂൾ ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. | ||
[[പ്രമാണം:17501 lk unit camp 02 2025.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു|പകരം=|'''ഏകദിന സ്കൂൾ തല ക്യാമ്പ് ''']] | [[പ്രമാണം:17501 lk unit camp 02 2025.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു|പകരം=|'''ഏകദിന സ്കൂൾ തല ക്യാമ്പ് ''']] | ||
===='''വിർച്വൽ റിയാലിറ്റി ലോകത്തേക്ക് ഒരു യാത്ര'''==== | |||
===='''വിർച്വൽ റിയാലിറ്റി ലോകത്തേക്ക് ഒരു യാത്ര'''==== | |||
[[പ്രമാണം:17501 lk vr show 2025 01.JPG|നടുവിൽ|ലഘുചിത്രം|290x290ബിന്ദു|പകരം=|'''വിർച്വൽ റിയാലിറ്റി''']] | [[പ്രമാണം:17501 lk vr show 2025 01.JPG|നടുവിൽ|ലഘുചിത്രം|290x290ബിന്ദു|പകരം=|'''വിർച്വൽ റിയാലിറ്റി''']] | ||
വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകൾ (VR Headsets) ഉപയോഗിച്ച്, വിദ്യാർത്ഥികളും കാഴ്ചക്കാരും ഒരു പുതിയ ലോകത്തേക്ക് പ്രവേശിക്കുന്ന അനുഭവം നേടി."ഇന്നത്തെ വിദ്യാർത്ഥികളെ നാളത്തെ സാങ്കേതിക വിദഗ്ദ്ധരാക്കി മാറ്റുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് ഈ വിർച്വൽ റിയാലിറ്റി പ്രദർശനം. | വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകൾ (VR Headsets) ഉപയോഗിച്ച്, വിദ്യാർത്ഥികളും കാഴ്ചക്കാരും ഒരു പുതിയ ലോകത്തേക്ക് പ്രവേശിക്കുന്ന അനുഭവം നേടി."ഇന്നത്തെ വിദ്യാർത്ഥികളെ നാളത്തെ സാങ്കേതിക വിദഗ്ദ്ധരാക്കി മാറ്റുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് ഈ വിർച്വൽ റിയാലിറ്റി പ്രദർശനം. | ||
14:15, 4 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 17501-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 17501 |
| യൂണിറ്റ് നമ്പർ | LK/2018/17501 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ലീഡർ | സൂര്യ ദേവ് എം സ് |
| ഡെപ്യൂട്ടി ലീഡർ | ശ്രീപദ് മോഹൻരാജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റിസ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷഫീർ ഇ |
| അവസാനം തിരുത്തിയത് | |
| 04-11-2025 | SHAFEER E |
ലിറ്റൽ കൈറ്റ് പ്രവർത്തനങ്ങൾ 2024-2027
| SL NO | Name | Admno. | DOB | Parent Name | Mob No | |
| 1 | AADIN SHAZIL M K | 5131 | 06-03-2011 | SHAMEER M K | 9388181517 | |
| 2 | ADHINITH K T | 5078 | 01-10-2011 | ANEESH KUMAR K T | 9847763863 | |
| 3 | AIVIND MADHAV M P | 5083 | 30-08-2011 | SABEESH M P | ||
| 4 | ANNUY K | 5147 | 17-03-2012 | KISHOR K | 8714463722 | |
| 5 | ARJUN T | 5087 | 04-05-2011 | MANIKANDAN.P | 9744464890 | |
| 6 | BHARATH KRISHNA B S | 5102 | 26-07-2011 | BIJU THAZHE KORALATH | ||
| 7 | DARSHAN K S | 5126 | 17-02-2011 | SWARAJ K | 9446519952 | |
| 8 | DHANUSH M R | 5084 | 19-10-2010 | MANOJ K | ||
| 9 | HANEEN RAFEEK C | 5128 | 31-05-2011 | RAFEEKH C | ||
| 10 | HARINANDH K | 5260 | 28-02-2011 | SURESH KUMAR K | 9895009933 | |
| 11 | KARTHIK P |
14-01-2011 |
JAGADEESAN P | |||
| 12 | MUHAMMED AMIR .K | 5143 | 20-06-2011 | SANHAR .K | 8089132283 | |
| 13 | MUHAMMED DANISH K P | 5080 | 23-04-2011 | ANEESH .K.P | 9995155571 | |
| 14 | MUHAMMED HARSHID T P | 5144 | 22-02-2011 | HARSHAD. T P. | ||
| 15 | MUHAMMED MISHAL T P | 5142 | 01-11-2010 | NISAR T P | ||
| 16 | MUHAMMED NOUMAN K | 5149 | 18-10-2011 | MUJEEB RAHMAN. | ||
| 17 | MUHAMMED RASAN K K | 5095 | 21-11-2011 | MUHAMMED ALI K K | ||
| 18 | NIDHIN BIJU | 5106 | 18-06-2011 Male | BIJU.M | 9495789172 | |
| 19 | NIVED KRISHNA N.P | 5124 | 12-06-2010 | JIYESH N.P. | 9961677853 | |
| 20 | NIVEDH K | 5146 | 30-06-2011 | VIJESH K | 9349905533 | |
| 21 | PRAYAG BIJU P M | 5104 | 15-07-2011 | BIJU P M | 9995244418 | |
| 22 | SAMVED SIVA C P | 5120 | 26-09-2011 | SHIJU C P | ||
| 23 | SANJAY M S | 5096 | 06-05-2011 | MURALI MK | ||
| 24 | SAYANTH A P | 5069 | 19-01-2012 | JAYAJITH A P | 9961654412 | |
| 25 | SIDHARTH P | 5133 | 03-09-2011 | GIREENDRAN P | ||
| 26 | SOORYADATH V M | 5091 | 05-04-2011 | DHANYA K V | ||
| 27 | SOORYADEV.M.S | 5061 | 15-03-2011 | MANI.K.V | 9895701725 | |
| 28 | SREEPAD MOHANRAJ | 5154 | 16-12-2011 | MOHANRAJ | 9496402726 | |
| 29 | SREESHYAM K P | 5064 | 02-01-2011 | PRAVEEN KUMAR K R | ||
| 30 | VISHAKH K | 5117 | 21-05-2011 | SANKAR VIJESH K | 8547507606 | |
| 31 | VYSHNAV A P | 5158 | 22-05-2011 | VINAYARAJ A P | ||
| 32 | YADHAV E K | 5070 | 13-12-2010 | BIVEESH K |
ഡിജിറ്റൽ ന്യൂസ് പേപ്പർ നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് വീക്കിലി ടൈംസ് എന്ന പേരിൽ എല്ലാ തിങ്കളാഴ്ചയും പ്രാദേശിക വാർത്തകളും ടെക്നോളജിക്കൽ വാർത്തകളും സ്കൂൾ തല വാർത്തകളും ഉൾപ്പെടുത്തി ഡിജിറ്റൽ ന്യൂസ് പേപ്പർ നിർമ്മാണം ആരംഭിച്ചു. പ്രമാണം:17501 scool news 01.pdf
ഏകദിന സ്കൂൾ തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഏകദിന സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സൂപ്രണ്ട് സുബ്രഹ്മണ്യൻ സർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജോവിറ്റാ ലോറൻസ് കൈറ്റ് മിസ്ട്രസ് സെൻ മൈക്കിൾ സ്കൂൾ ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് വീഡിയോ ചിത്രീകരണവും ഷോർട്ട് വീഡിയോ നിർമ്മാണവും എഡിറ്റിംഗ് പഠിപ്പിച്ചു.
-
ക്യാമ്പിൽ വിദ്യാർത്ഥികൾ
-
ജോവിറ്റാ ലോറൻസ് ക്ലാസ്
-
സ്കൂൾ തല ക്യാമ്പ്
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
വായനാദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മലയാളസാഹിത്യത്തെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നോട് ആശയവിനിമയം നടത്തി. കുട്ടികൾ മുൻകൂട്ടി തയ്യാറാക്കി വന്ന ചോദ്യങ്ങൾ. ആർട്ടിഫിഷ്യൽ ഇൻഗ്രീഡിയൻസ് നോട് ചോദിക്കുകയും ഈ ചോദ്യവും ഉത്തരവും പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം വഴി എല്ലാ വിദ്യാർത്ഥികളെയും കേൾപ്പിക്കുകയും ചെയ്തു.
Ai ക്ലാസ്
രക്ഷിതാക്കൾക്കായി ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്ലാസ് സംഘടിപ്പിച്ചു രക്ഷിതാക്കൾക്കും അധ്യാപകർക്കും അവരുടെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനും ചോദ്യപേപ്പർ പരിഹരിക്കുന്നതിന് എ ഐ സഹായത്തോടുകൂടി എങ്ങനെ ചെയ്യാം എന്നും കുട്ടികൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചുകൊടുത്തു.Ai ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്നതിന് വിദ്യാർഥികൾ പരിശീലനം നൽകി.
ഏകദിന സ്കൂൾ തല ക്യാമ്പ്
സ്കൂൾ തല ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. 2024-27 വിദ്യാർത്ഥികൾക്കായി നടത്തിയ ഈ ക്യാമ്പിൽ അനിമേഷൻ, റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകി. വിദ്യാർത്ഥികളെ സാങ്കേതികവിദ്യയുടെ ഉപയോക്താക്കളിൽ നിന്ന് സ്രഷ്ടാക്കളും നിർമ്മാതാക്കളുമായി വളർത്തുക എന്ന 'ലിറ്റിൽ കൈറ്റ്സ്' ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പ് നടത്തിയത്.ജോവിറ്റാ ലോറൻസ് കൈറ്റ് മിസ്ട്രസ് സെൻ മൈക്കിൾ സ്കൂൾ ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു.

വിർച്വൽ റിയാലിറ്റി ലോകത്തേക്ക് ഒരു യാത്ര
വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകൾ (VR Headsets) ഉപയോഗിച്ച്, വിദ്യാർത്ഥികളും കാഴ്ചക്കാരും ഒരു പുതിയ ലോകത്തേക്ക് പ്രവേശിക്കുന്ന അനുഭവം നേടി."ഇന്നത്തെ വിദ്യാർത്ഥികളെ നാളത്തെ സാങ്കേതിക വിദഗ്ദ്ധരാക്കി മാറ്റുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് ഈ വിർച്വൽ റിയാലിറ്റി പ്രദർശനം.