"ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
|1 | |1 | ||
|[[ജി.എച്ച്.എസ്. കരിപ്പൂർ|42040]] | |[[ജി.എച്ച്.എസ്. കരിപ്പൂർ|42040]] | ||
|ജി.എച്ച്.എസ്. കരിപ്പൂർ | |[[ജി.എച്ച്.എസ്. കരിപ്പൂർ]] | ||
| rowspan="3" |തിരുവനന്തപുരം | | rowspan="3" |തിരുവനന്തപുരം | ||
|1 | |1 | ||
17:43, 3 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-2019ലെ പുരസ്കാരം.
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കോഴിക്കോട് ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്. കൂമ്പാറയും രണ്ടാം സ്ഥാനം കൊല്ലം അഞ്ചാലുംമൂട് ഗവ എച്ച്എസ്എസും, മൂന്നാം സ്ഥാനം തിരുവനന്തപുരം കരിപ്പൂർ ഗവ.എച്ച്എസും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹമായ സ്‌കൂളുകൾക്ക് യഥാക്രമം 5,00,000, 3,00,000, 1,00,000 രൂപയും പ്രശസ്‌തിപത്രവും ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹമായ സ്‌കൂളുകൾക്ക് യഥാക്രമം 50,000, 25,000, 10,000 രൂപയും പ്രശസ്തിപ ത്രവും ലഭിക്കും. 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു.[1]
-
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്. കൂമ്പാറ
-
തിരുവനന്തപുരം കരിപ്പൂർ ഗവ.എച്ച്എസ്