"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Robofest details added) |
|||
| വരി 222: | വരി 222: | ||
റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് കുട്ടികൾ ഹെൽത്തി ഹാബിട്സ് എന്ന ഗെയിം എങ്ങനെ പ്രോഗ്രാം ചെയ്യാം എന്ന് പരിശീലിച്ചു.റോബോട്ടിക് കിറ്റുകൾ, ആർഡിനോ പരിചയപ്പെടുത്തുന്നതിനു മാസ്റ്റർ ട്രെയ്നർ രാജേഷ് സാറിന്റെ സന്നിധ്യം ഉണ്ടായിരുന്നു. ആർഡിനോ എന്നിവ പ്രയോജനപ്പെടുത്തി ചിക്കൻ ഫീഡ് ഗെയിം പ്രോഗ്രാം ചെയ്തു പ്രവർത്തിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വൈകീട്ട് 3.45 ന് ക്യാമ്പ് അവസാനിച്ചു. | റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് കുട്ടികൾ ഹെൽത്തി ഹാബിട്സ് എന്ന ഗെയിം എങ്ങനെ പ്രോഗ്രാം ചെയ്യാം എന്ന് പരിശീലിച്ചു.റോബോട്ടിക് കിറ്റുകൾ, ആർഡിനോ പരിചയപ്പെടുത്തുന്നതിനു മാസ്റ്റർ ട്രെയ്നർ രാജേഷ് സാറിന്റെ സന്നിധ്യം ഉണ്ടായിരുന്നു. ആർഡിനോ എന്നിവ പ്രയോജനപ്പെടുത്തി ചിക്കൻ ഫീഡ് ഗെയിം പ്രോഗ്രാം ചെയ്തു പ്രവർത്തിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വൈകീട്ട് 3.45 ന് ക്യാമ്പ് അവസാനിച്ചു. | ||
[[പ്രമാണം:PRELIMINARY CAMP 24-27.jpg|ലഘുചിത്രം|Preliminary Camp]] | [[പ്രമാണം:PRELIMINARY CAMP 24-27.jpg|ലഘുചിത്രം|Preliminary Camp|226x226ബിന്ദു]] | ||
== '''റോബോഫെസ്റ്റ് 2024-25''' == | |||
[[പ്രമാണം:Robofest feb 21.jpg|ലഘുചിത്രം|209x209ബിന്ദു]] | |||
2024-25 അധ്യയന വർഷത്തെ കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി 2025 ഫെബ്രുവരി 21ന് നടത്തിയ റോബോഫെസ്റ്റിൽ LK അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി സിസിലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. LK മിസ്ട്രെസ് മാരുടെ നേതൃത്വത്തിൽ സീനിയർ ബാച്ച് കുട്ടികളോടൊപ്പം നിന്ന് റോബോട്ടിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും പ്രദർശനത്തിലും പങ്കാളികളവുകയും അവരുടേതായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആർഡിനോ,സെൻസറുകൾ, ജമ്പർ വയറുകൾ, ബ്രഡ്ബോർഡ് എന്നിവ പ്രയോജനപ്പെടുത്തി എങ്ങനെ റോബോട്ടിക് മോഡലുകൾ നിർമ്മിക്കാമെന്ന് പരിശീലിക്കുന്നതിനും ഈ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും റോബോഫെസ്റ്റ് വളരെ സഹായകമായി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
22:00, 30 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 30-10-2025 | Sahs25091 |
അംഗങ്ങൾ
| LK BATCH 2024-2027 | |||
| SL NO. | ADMN No. | NAME | DIVISION |
| 1 | 20530 | ABHAYA RAJESH | D |
| 2 | 20459 | ADIYA ANISHANTH | D |
| 3 | 21137 | ADWELL SIBIN | B |
| 4 | 20979 | AFREEN M M | A |
| 5 | 21103 | AFRIYASMIN T A | A |
| 6 | 20395 | AKSHARA M N | A |
| 7 | 20441 | ALGA SABU | A |
| 8 | 21115 | ALPHA THERESE K A | D |
| 9 | 20787 | ANAMIKA K A | D |
| 10 | 20385 | ANANYA SHAJI | A |
| 11 | 20551 | ANCIYA JOSEPH | C |
| 12 | 21141 | ANGEL TERESA K G | A |
| 13 | 20528 | ANJALY K ANIL | A |
| 14 | 20452 | ANN MARIYA T E | C |
| 15 | 20412 | ARON JOMON | C |
| 16 | 21409 | ARYANANDA V.V | D |
| 17 | 21147 | ASHWIN ANTONY | C |
| 18 | 21117 | ASHWIN BILJU | E |
| 19 | 21145 | BASANTIKA N S | A |
| 20 | 21105 | DELWIN THOMAS RAJESH | D |
| 21 | 21136 | EVELYN MENDEZ | C |
| 22 | 21135 | IRFAN ISMAIL P M | C |
| 23 | 21131 | JENIYA GRACE JIJO | C |
| 24 | 20451 | JOEL SHINE | D |
| 25 | 21110 | K S DIYA | C |
| 26 | 21108 | KENCE VINCENT | C |
| 27 | 20917 | KEVIN SIXON | C |
| 28 | 20379 | KRISHNA LENIN | B |
| 29 | 21111 | MUHAMMED NAEEM V A | C |
| 30 | 20422 | MUHAMMED RASEEN P H | D |
| 31 | 20975 | NAKSHATHRA P P | B |
| 32 | 21123 | NOOR AL HAYA P N | A |
| 33 | 20411 | RISBA MARTIN | C |
| 34 | 20386 | SACHIN P.S | D |
| 35 | 21138 | SIMAYON BELSON | E |
| 36 | 21352 | SREVAN KRISHNA D.S | B |
| 37 | 20433 | UMARUL FAROOK M.A | F |
| 38 | 21196 | VASUDEV P B | C |
പ്രിലിമിനറി ക്യാമ്പ് - 2024-27 ബാച്ച്
സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 9 ന് 9.30ന് ആരംഭിച്ചു. LK മിസ്ട്രെസ് മാരായ ശ്രീമതി ഷിജി എൻ ജെ,ശ്രീമതി ജോമിയ കെ എന്നിവർ ക്യാമ്പ് നയിച്ചു.
സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ ഫേസ് ഡീറ്റെക്ഷൻ പ്രയോജനപ്പെടുത്തിയുള്ള ഹാറ്റ് ഗെയിം കളിച്ചു കുട്ടികളെ ഗ്രൂപ്പ് ആക്കി. ഒരു ലിറ്റിൽ കൈറ്റ് ആകുന്നത് കൊണ്ടുള്ള പ്രയോജനം ചർച്ചയിലൂടെ കുട്ടികൾ തന്നെ കണ്ടെത്തി. ഇന്റർനെറ്റ്, അതിന്റെ ഉപയോഗങ്ങൾ, സാധ്യതകൾ രസകരമായ ഒരു വീഡിയോ വഴി അവതരിപ്പിച്ചു.
റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് കുട്ടികൾ ഹെൽത്തി ഹാബിട്സ് എന്ന ഗെയിം എങ്ങനെ പ്രോഗ്രാം ചെയ്യാം എന്ന് പരിശീലിച്ചു.റോബോട്ടിക് കിറ്റുകൾ, ആർഡിനോ പരിചയപ്പെടുത്തുന്നതിനു മാസ്റ്റർ ട്രെയ്നർ രാജേഷ് സാറിന്റെ സന്നിധ്യം ഉണ്ടായിരുന്നു. ആർഡിനോ എന്നിവ പ്രയോജനപ്പെടുത്തി ചിക്കൻ ഫീഡ് ഗെയിം പ്രോഗ്രാം ചെയ്തു പ്രവർത്തിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വൈകീട്ട് 3.45 ന് ക്യാമ്പ് അവസാനിച്ചു.

റോബോഫെസ്റ്റ് 2024-25

2024-25 അധ്യയന വർഷത്തെ കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി 2025 ഫെബ്രുവരി 21ന് നടത്തിയ റോബോഫെസ്റ്റിൽ LK അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി സിസിലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. LK മിസ്ട്രെസ് മാരുടെ നേതൃത്വത്തിൽ സീനിയർ ബാച്ച് കുട്ടികളോടൊപ്പം നിന്ന് റോബോട്ടിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും പ്രദർശനത്തിലും പങ്കാളികളവുകയും അവരുടേതായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആർഡിനോ,സെൻസറുകൾ, ജമ്പർ വയറുകൾ, ബ്രഡ്ബോർഡ് എന്നിവ പ്രയോജനപ്പെടുത്തി എങ്ങനെ റോബോട്ടിക് മോഡലുകൾ നിർമ്മിക്കാമെന്ന് പരിശീലിക്കുന്നതിനും ഈ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും റോബോഫെസ്റ്റ് വളരെ സഹായകമായി.