സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിലിമിനറി ക്യാമ്പ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25091-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25091
യൂണിറ്റ് നമ്പർLK/2018/25091
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ പറവൂർ
ലീഡർഅഭിമന്യു
ഡെപ്യൂട്ടി ലീഡർഹനാൻ ഫാത്തിമ കെ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിജി എൻ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോമിയ കെ
അവസാനം തിരുത്തിയത്
03-11-2025Sahs25091

അംഗങ്ങൾ

LK BATCH 2025-2028
SL NO. ADM NO. NAME DIVISION
1 20903 AADHINARAYAN T BINOY D
2 20663 AADHIL KRISHNA C
3 20650 AARON SHAIJAN D
4 20699 ABHIMANYU S C
5 20595 ALFRED SIMON C
6 21294 ALVEENA MERY STANLY D
7 20673 ALVIYA A L C
8 20643 AMAY KRISHNA K M C
9 20785 ANASWARA T.S D
10 20905 ANN MARIYA M B D
11 20611 ARATHY M K D
12 20621 ARUNIMA RAJESH B
13 21300 ASHWAL JOSEPH B
14 20614 ATHULYA BIJU C
15 20907 AYISHATHUL MISIRIYA C
16 20607 AZMINA FATHIMA T S B
17 21157 DEVANANDH K R B
18 20782 DIYA M K B
19 21374 EVA MARIA D
20 20601 EVELYN MARIYA M A E
21 20625 FARHA FATHIMA B
22 21370 HANAN FATHIMA K A C
23 20623 JENEETTA K S D
24 21377 MEGHNA MANOJ E
25 20719 MUHAMMED NAISHAN B
26 20610 NAELA FATHIMA T M B
27 20794 NEVIN K N E
28 20584 NITHASHA K S D
29 21305 NIYA MEHAR M R C
30 20627 SANA K S B
31 20660 SANA NIZAR B
32 21296 SHEHA FATHIMA T S E
33 21303 SIDHARTH K S C
34 20698 SREENANDHA M A D
35 21376 SREENANDHA V S D
36 20714 VAISHNAVI BINU E

അഭിരുചി പരീക്ഷ 2025 -2028 Batch

2025 -2028  ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25,2025 ന് നടത്തി .10 മണിക്ക് പരീക്ഷ ആരംഭിച്ചു . 81 കുട്ടികൾ വിവരസാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ അറിവുകൾ മാറ്റുരച്ചു .

പ്രിലിമിനറി ക്യാമ്പ് 2025 -2028 Batch

2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23/09/2025 ചൊവ്വാഴ്ച്ച നടന്നു. ഹെഡ്മാസ്റ്റർ സുനിൽ പി ആർ ഉദ്ഘാടനം നിർവഹിച്ചു .പി ടി എ പ്രസിഡന്റ് സണ്ണി ടി വർഗീസിന്റെ ആശംസകളോടെ LK മാസ്റ്റർ ട്രെയിനർ നിക്സൺ സർ ക്യാമ്പ് നയിച്ചു.

ആകർഷകമായ ഗെയിമിലൂടെ 9 .30 ന് ക്യാമ്പ് ആരംഭിച്ചു. ഫേസ് ഡീറ്റെക്ഷൻ ഗെയ്മിലൂടെ കുട്ടികളെ AI, VR, E കോമേഴ്‌സ്, GPS, റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ചു. അതിനു ശേഷം കൈറ്റ്, ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് ധാരണ കൈവരിക്കുന്ന തരത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടത്തി. LK പ്രവർത്തന കലണ്ടർ,ലിറ്റിൽ കൈറ്റിന്റെ ചുമതലകൾ, ലിറ്റിൽ കൈറ്റ് ആയാലുള്ള ഗുണങ്ങൾ, എന്നിവയെ പറ്റിയുള്ള അറിവ് വീഡിയോകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു.

അതിനു ശേഷം ആനിമേഷൻ ഫിലിം കാണിക്കുകയും opentoonz എന്ന ആനിമേഷൻ ടൂൾ പരിചയപ്പെടുത്തുകയും ചെയ്തു. LK ട്രെയിൻ ട്രാക്കിലൂടെ ഓടിക്കുന്ന ആനിമേഷൻ എല്ലാ ഗ്രൂപ്പ്‌ കളും പൂർത്തിയാക്കി.

ഉച്ചക്ക് ശേഷം ഹെൽത്തി ഹാബിട്സ് ഗെയിം ഓരോ ഗ്രൂപ്പും വാശിയോടെ കളിക്കുകയും കോഡ് എഴുതുകയും ചെയ്തു.ചിക്കൻ ഫീഡ് ഗെയിം ഡിസൈൻ ചെയ്തു കാണിക്കുകയും, കോഡിങ് പരിചയപ്പെടുകയും ചെയ്തു.

എല്ലാ പ്രവർത്തനങ്ങളുടെയും അവസാനംGPS ഗ്രൂപ്പ്‌ 100 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. മാസ്റ്റർ അഭിമന്യു എസ് ,കൈറ്റ് ലീഡറിന്റെ കൃതജ്ഞത യോടെ 3.45 ന് ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു.

ഹെഡ്മാസ്റ്റർ പി ആർ സുനിൽ ഉദ്ഘാടനം നിർവഹിക്കുന്നു