"എച്ച് എസ്സ് രാമമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Girija V N (സംവാദം | സംഭാവനകൾ) No edit summary |
Girija V N (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 21: | വരി 21: | ||
[[പ്രമാണം:28014 LK Aptitude test 2025.jpeg|ലഘുചിത്രം|നടുവിൽ|Aptitude Test , 25/06/2025]] | [[പ്രമാണം:28014 LK Aptitude test 2025.jpeg|ലഘുചിത്രം|നടുവിൽ|Aptitude Test , 25/06/2025]] | ||
സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന | |||
സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. 25/06/2025ൽ നടന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന 26 കുട്ടികളുടെ ബാച്ചാണ് രൂപീകരിച്ചിരിക്കുന്നത് | |||
2025 -2028 വർഷത്തെ ക്യാമ്പ് സെപ്റ്റബർ മാസം 16ന് നടത്തി. ര സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ ജയകുമാർ സാർ ക്ളാസ്സ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവേശിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. | 2025 -2028 വർഷത്തെ ക്യാമ്പ് സെപ്റ്റബർ മാസം 16ന് നടത്തി. ര സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ ജയകുമാർ സാർ ക്ളാസ്സ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവേശിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. | ||
22:29, 19 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28014 |
| യൂണിറ്റ് നമ്പർ | 1 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | പിറവം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരിജ വി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിദ്യ ഇ വി |
| അവസാനം തിരുത്തിയത് | |
| 19-10-2025 | Girija V N |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ

സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. 25/06/2025ൽ നടന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന 26 കുട്ടികളുടെ ബാച്ചാണ് രൂപീകരിച്ചിരിക്കുന്നത്
2025 -2028 വർഷത്തെ ക്യാമ്പ് സെപ്റ്റബർ മാസം 16ന് നടത്തി. ര സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ ജയകുമാർ സാർ ക്ളാസ്സ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവേശിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.