എച്ച് എസ്സ് രാമമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28014 |
| യൂണിറ്റ് നമ്പർ | 1 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | പിറവം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരിജ വി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിദ്യ ഇ വി |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Girija V N |
അംഗങ്ങൾ
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്ലാസ്സ് |
|---|---|---|---|
| 1 | 8773 | അഭിനന്ദ് ഗിരീഷ് | 8 |
| 2 | 9116 | അദ്വൈത് എം എസ് | 8 |
| 3 | 8718 | എസ്കി തോമസ് | 8 |
| 4 | 8735 | അക്ഷയ ടി അനിൽ | 8 |
| 5 | 8856 | അലീഷ ബാബു | 8 |
| 6 | 8716 | അന്ന വർഗ്ഗീസ് | 8 |
| 7 | 9156 | അഷ്‌ബെല്ല കുര്യാക്കോസ് | 8 |
| 8 | 8755 | അശ്വിൻ പി എസ് | 8 |
| 9 | 8742 | അവിനാശ് വിശ്വൻ | 8 |
| 10 | 8762 | അയോണ വർഗ്ഗീസ് | 8 |
| 11 | 8946 | ക്രിസ്റ്റി ഷിജു | 8 |
| 12 | 8915 | ദേവനന്ദ പ്രസാദ് | 8 |
| 13 | 8777 | ദിയ ഏലിയാസ് | 8 |
| 14 | 8769 | എൽദോ റെജി | 8 |
| 15 | 8766 | എൽന ഏലിയാസ് | 8 |
| 16 | 8756 | ഗൗതം കെ എ | 8 |
| 17 | 8723 | ഗൗതം പി സുമേഷ് | 8 |
| 18 | 8759 | ജോയൽ ഷിജു | 8 |
| 19 | 8780 | മിന്നു ജെയിംസ് | 8 |
| 20 | 9130 | പാർവതി മനോജ് | 8 |
| 21 | 8774 | പോൾ ആന്റണി എൽദോസ് | 8 |
| 22 | 8896 | റൈസ റെബു തോമസ് | 8 |
| 23 | 9110 | രോഹിത്ത് സോണി | 8 |
| 24 | 8752 | സാറ സൂസൻ ജേക്കബ് | 8 |
| 25 | 9155 | വൈഗ വിനോദ് | 8 |
| 26 | 8779 | വിഘ്‌നേശ്വർ ബിനു | 8 |
.
പ്രവർത്തനങ്ങൾ

സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. 25/06/2025ൽ നടന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന 26 കുട്ടികളുടെ ബാച്ചാണ് രൂപീകരിച്ചിരിക്കുന്നത്
പ്രിലിമിനറി ക്യാമ്പ്

2025 -2028 വർഷത്തെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റബർ മാസം 16ന് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ ജയകുമാർ സാർ ക്ളാസ്സ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവേശിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
പഠനയാത്ര


MGM College of engineering ,Pampakuda യുടെ നേതൃത്വത്തിൽ 06/12/2025ശനിയാഴ്ച നടന്ന"FUTURUM 2K25"എന്ന പരിപാടിയിൽ സ്കൂളിലെ 8 , 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു Chat GPT, Robotics,AI തുടങ്ങിയ മേഖലകളിൽ ക്‌ളാസ്സുകളും വിവിധ പ്രോജക്ടുകളുടെ അവതരണവും നടന്നു. കുട്ടികൾ വളരെ ആകാംക്ഷയോടും താല്പര്യത്തോടും EXPO യിൽ പങ്കെടുത്തു. ഹൈഡ്രോളിക് ലാബ് ,ഓട്ടോമൊബൈൽ ലാബ് , മെഷിൻ $ ടൂൾസ് ലാബ് തുടങ്ങിയവ സന്ദർശിക്കുവാനും അവയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും അവസരം ലഭിച്ചു .EXPO യുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. Video Editing competition ന് ജോയൽ ഷിജു & കൃഷ്ണാമൃത് രണ്ടാം സ്ഥാനം നേടി ക്യാഷ് പ്രൈസ് ന് അർഹരാകുകയും ചെയ്തു