എച്ച് എസ്സ് രാമമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ്സ് |
|---|---|---|---|
| 1 | 9044 | ആദിത്യൻ അജിത്ത് | 9 |
| 2 | 9033 | ആദിത്യൻ മനോജ് | 9 |
| 3 | 9050 | ആദിദേവ് ബിജു | 9 |
| 4 | 8842 | ആദിത്യൻ പി എ | 9 |
| 5 | 8726 | അലൻ വര്ഗീസ് | 9 |
| 6 | 8636 | അലീന സാബു | 9 |
| 7 | 8664 | ആൽവിൻ എൽദോ | 9 |
| 8 | 8631 | അനെക്സ് സോൾ | 9 |
| 9 | 9060 | അനുനന്ദ കെ അജിത്ത് | 9 |
| 10 | 8684 | അർച്ചന ഷിബു | 9 |
| 11 | 8730 | അയന അരുൺ നായർ | 9 |
| 12 | 8632 | അയന സാബു | 9 |
| 13 | 8704 | ഡിയോൺ ബിജു | 9 |
| 14 | 8630 | എൽദോ ബിനു | 9 |
| 15 | 9065 | എൽദോസ് പി ജിന്നി | 9 |
| 16 | 8675 | എവെലിൻ അജോഷ് | 9 |
| 17 | 8665 | ഇഷാൻ ബിജോയ് | 9 |
| 18 | 8864 | ജെയ്സൺ ബിനോയ് | 9 |
| 19 | 9043 | കാശിനാഥൻ അനൂപ് | 9 |
| 20 | 8609 | കിരൺ അനൂപ് | 9 |
| 21 | 8937 | കൃഷ്ണാമൃത് കെ എ | 9 |
| 22 | 9071 | ലിയ ജിബിൾ | 9 |
| 23 | 8610 | മെർലിൻ കെ മാത്യു | 9 |
| 24 | 8613 | ഷാരോൺ രാജീവ് | 9 |
| 25 | 8587 | വൈഷ്ണവ് രാജേഷ് | 9 |
| 28014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28014 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | പിറവം |
| ലീഡർ | അയന അരുൺ നായർ |
| ഡെപ്യൂട്ടി ലീഡർ | കൃഷ്ണാമൃത് കെ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരിജ വി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിദ്യ ഇ വി |
| അവസാനം തിരുത്തിയത് | |
| 13-01-2026 | Girija V N |
.
പ്രവർത്തനങ്ങൾ
2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന 25 കുട്ടികളെ ചേർത്താണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്
എക്സ്പെർട്ട് ക്ലാസ്സ്
പ്രൊഫഷണൽ വീഡിയോ ഗ്രാഫർ ശ്രീ അശ്വിൻ കൃഷ്ണ 2024-27 ബാച്ച് കുട്ടികൾക്ക് കാമറയുടെ പ്രവർത്തനവും വീഡിയോ എഡിറ്റിങ്ങും എന്ന വിഷയത്തിൽ 28/06/2025 ന് 3 മണിക്കൂർ ക്ലാസ്സ് എടുക്കുകയുണ്ടായി
.
ഫ്രീ സോഫ്റ്റ്‌വെയർ ഡേ
ഫ്രീ സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ച് അസംബ്‌ളിയിൽ കുട്ടികൾ മൊബൈൽ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ തുറന്നു കാട്ടുന്ന ഒരു മിംസ് അവതരിപ്പിച്ചു അയന അരുൺ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , മെർലിൻ ഫ്രീ സോഫ്റ്റ്‌വെയർന്റെ l പ്രാധാന്യം അവതരിപ്പിച്ചു, കൈറ്റ് മെൻഡർ ഗിരിജ ടീച്ചർ ഫ്രീ സോഫ്റ്റ്‌വെയർ എന്താണെന്ന് വിശദീകരിച്ചു് നൽകി