LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
28014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28014
യൂണിറ്റ് നമ്പർ1
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല പിറവം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗിരിജ വി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ ഇ വി
അവസാനം തിരുത്തിയത്
12-01-2026Girija V N

അംഗങ്ങൾ

ക്രമ

നമ്പ‍‌‍ർ

അഡ്മിഷൻ

നമ്പർ

പേര് ക്ലാസ്സ്
1 8773 അഭിനന്ദ് ഗിരീഷ് 8
2 9116 അദ്വൈത് എം എസ് 8
3 8718 എസ്കി തോമസ് 8
4 8735 അക്ഷയ ടി അനിൽ 8
5 8856 അലീഷ ബാബു 8
6 8716 അന്ന വർഗ്ഗീസ് 8
7 9156 അഷ്‌ബെല്ല കുര്യാക്കോസ് 8
8 8755 അശ്വിൻ പി എസ് 8
9 8742 അവിനാശ് വിശ്വൻ 8
10 8762 അയോണ വർഗ്ഗീസ് 8
11 8946 ക്രിസ്റ്റി ഷിജു 8
12 8915 ദേവനന്ദ പ്രസാദ് 8
13 8777 ദിയ ഏലിയാസ് 8
14 8769 എൽദോ റെജി 8
15 8766 എൽന ഏലിയാസ് 8
16 8756 ഗൗതം കെ എ 8
17 8723 ഗൗതം പി സുമേഷ് 8
18 8759 ജോയൽ ഷിജു 8
19 8780 മിന്നു ജെയിംസ് 8
20 9130 പാർവതി മനോജ് 8
21 8774 പോൾ ആന്റണി എൽദോസ് 8
22 8896 റൈസ റെബു തോമസ് 8
23 9110 രോഹിത്ത് സോണി 8
24 8752 സാറ സൂസൻ ജേക്കബ് 8
25 9155 വൈഗ വിനോദ് 8
26 8779 വിഘ്‌നേശ്വർ ബിനു 8

.

പ്രവർത്തനങ്ങൾ

 
Aptitude Test , 25/06/2025

സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. 25/06/2025ൽ നടന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന 26 കുട്ടികളുടെ ബാച്ചാണ് രൂപീകരിച്ചിരിക്കുന്നത്

പ്രിലിമിനറി ക്യാമ്പ്

 
Preliminary camp 2025 batch

2025 -2028 വർഷത്തെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റബ‍ർ മാസം 16ന് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ ജയകുമാർ സാർ ക്ളാസ്സ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവേശിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

പഠനയാത്ര
 
യാത്രയിൽ പങ്കെടുത്തവർ
 
വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയവർ

MGM College of engineering ,Pampakuda യുടെ നേതൃത്വത്തിൽ 06/12/2025ശനിയാഴ്ച നടന്ന"FUTURUM 2K25"എന്ന പരിപാടിയിൽ സ്കൂളിലെ 8 , 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു Chat GPT, Robotics,AI തുടങ്ങിയ മേഖലകളിൽ ക്‌ളാസ്സുകളും വിവിധ പ്രോജക്ടുകളുടെ അവതരണവും നടന്നു. കുട്ടികൾ വളരെ ആകാംക്ഷയോടും താല്പര്യത്തോടും EXPO യിൽ പങ്കെടുത്തു. ഹൈഡ്രോളിക് ലാബ് ,ഓട്ടോമൊബൈൽ ലാബ് , മെഷിൻ $ ടൂൾസ് ലാബ് തുടങ്ങിയവ സന്ദർശിക്കുവാനും അവയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും അവസരം ലഭിച്ചു .EXPO യുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. Video Editing competition ന് ജോയൽ ഷിജു & കൃഷ്ണാമൃത് രണ്ടാം സ്ഥാനം നേടി ക്യാഷ് പ്രൈസ് ന് അർഹരാകുകയും ചെയ്തു