"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വയനാടിന് വേണ്ടി |
ഡോക്യുമെൻററി മത്സരം |
||
| വരി 2: | വരി 2: | ||
ലിറ്റിൽ കൈറ്റ്സ് | |||
'''ലിറ്റിൽ കൈറ്റ്സ്''' | |||
| വരി 10: | വരി 12: | ||
ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ് ടിവി പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇൻറർനെറ്റ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. | ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ് ടിവി പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇൻറർനെറ്റ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. | ||
ലിറ്റിൽ കൈറ്റസിൻെറ പ്രധാന ഉദ്ദേശങ്ങൾ | '''ലിറ്റിൽ കൈറ്റസിൻെറ പ്രധാന ഉദ്ദേശങ്ങൾ''' | ||
കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു. | കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു. | ||
| വരി 18: | വരി 20: | ||
ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. | ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ | '''ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ''' | ||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. നരിയാപുരം പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിൻെറ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തുകൊണ്ടിരിക്കുന്ന നരിയാപുരം സെൻറ് പോൾസ്ഹൈസ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 26 ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. നരിയാപുരം പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിൻെറ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തുകൊണ്ടിരിക്കുന്ന നരിയാപുരം സെൻറ് പോൾസ്ഹൈസ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 26 ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | ||
| വരി 51: | വരി 53: | ||
*കാർഗിൽ* *വിജയ്* *ദിനാചരണം | *'''കാർഗിൽ* *വിജയ്* *ദിനാചരണം''' | ||
* | * | ||
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ്, ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു. കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വത്തിൽനടന്നചടങ്ങിൽകുട്ടികളുംഅധ്യാപകരായ അമ്പിളി സി. ആർ, ഹരിഷ്മ വി.എസ്,ആർസ്നേഹലതപണിക്കർഎന്നിവർസന്നിഹിതരായിരുന്നു | നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ്, ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു. കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വത്തിൽനടന്നചടങ്ങിൽകുട്ടികളുംഅധ്യാപകരായ അമ്പിളി സി. ആർ, ഹരിഷ്മ വി.എസ്,ആർസ്നേഹലതപണിക്കർഎന്നിവർസന്നിഹിതരായിരുന്നു | ||
| വരി 58: | വരി 60: | ||
വയനാട് പ്രകൃതി ദുരന്തത്തിന് ശ്രദ്ധാഞ്ജലി | |||
'''വയനാട് പ്രകൃതി ദുരന്തത്തിന് ശ്രദ്ധാഞ്ജലി''' | |||
| വരി 64: | വരി 68: | ||
അപ്രതീക്ഷിതമായി ഉണ്ടായ വയനാട് പ്രകൃതി ദുരന്തത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂൾ ലിറ്റിൽ ൈ. കറ്റ്സ് കുട്ടികൾ പ്രത്യേക അസംബ്ലിയിൽ തുടങ്ങിയ പരിപാടി പ്രഥമാധ്യാപിക റിനി റ്റി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപക-അനധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളും വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടപ്പെട്ടവർക്കായി മെഴുകുതിരികൾ കത്തിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അധ്യാപിക അമ്പിളി സി ആർ സംസാരിച്ചു. | അപ്രതീക്ഷിതമായി ഉണ്ടായ വയനാട് പ്രകൃതി ദുരന്തത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂൾ ലിറ്റിൽ ൈ. കറ്റ്സ് കുട്ടികൾ പ്രത്യേക അസംബ്ലിയിൽ തുടങ്ങിയ പരിപാടി പ്രഥമാധ്യാപിക റിനി റ്റി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപക-അനധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളും വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടപ്പെട്ടവർക്കായി മെഴുകുതിരികൾ കത്തിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അധ്യാപിക അമ്പിളി സി ആർ സംസാരിച്ചു. | ||
'''ഡോക്യുമെൻററി മത്സരം''' | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസൾട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെൻററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം സെൻറ് പോൾ മര്യാപുരം സ്കൂളിന് ലഭിച്ചു ഗാന്ധിഭവൻ മാനേജ്മെൻറ് പുനലൂർ സമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി ക്ലബ്ബിൽ വച്ച് സമ്മാനമാണെന്ന് 'ലിറ്റിൽ കൈകറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത് | |||
[[പ്രമാണം:38099 LK PTA ST.jpg|ലഘുചിത്രം|[[ഡോക്യുമെൻററി മത്സരം]]]] | |||
16:12, 2 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ്
2017 ഓഗസ്റ്റിൽ ഐ ടി @ സ്കൂൾ പ്രൊജക്റ്റ്, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു.കൈറ്റിൻെറ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്.
ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ് ടിവി പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇൻറർനെറ്റ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.
ലിറ്റിൽ കൈറ്റസിൻെറ പ്രധാന ഉദ്ദേശങ്ങൾ
കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു.
സുരക്ഷിതമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അവ വിദ്യാഭ്യാസ മേഖലയിൽ അനുയോജ്യമായി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. നരിയാപുരം പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിൻെറ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തുകൊണ്ടിരിക്കുന്ന നരിയാപുരം സെൻറ് പോൾസ്ഹൈസ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 26 ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
• എല്ലാ വർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നടത്തുന്ന ഒരു ഐ ടി അധിഷ്ഠിത പ്രേവശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ലിറ്റിൽ കൈറ്റ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.20 കുട്ടികൾക്കാണ് അംഗത്വം നൽകുന്നത്.
• മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്.
• അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
• സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം യൂ പി ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
• കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്.
• ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിച്ചു.
• ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
• 'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു.
• ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ എല്ലാ വർഷവും പ്രസീധീകരിക്കാറുണ്ട്.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട്
• വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്.
• 2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ ഒൻപതാം ക്ലാസ്സിലെ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു.
• 2019-2020 അധ്യയന വർഷത്തിൽ 20 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു. 2021 ,22,23 വർഷങ്ങളിൽ തുടർച്ചയായി മികച്ച വിജയം നേ ടാൻ ലിറ്റിൽകൈറ്റ്സ് കഴിഞ്ഞു. 2024 ജൂണിൽ പുതിയ യൂണിഫോം കുട്ടികൾക് തയാറാക്കി നൽകി...
ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി കന്നി.എസ്.നായർ, ശ്രീമതി ഹരിഷ്മ വി.എസ് എന്നിവരാണ്.ഇപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 22 കുട്ടികളും ക്ലാസ്സ് 9 ൽ 21 കുട്ടികളും എട്ടിൽ 26 കുട്ടികളും ഉണ്ട്
- കാർഗിൽ* *വിജയ്* *ദിനാചരണം
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ്, ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു. കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വത്തിൽനടന്നചടങ്ങിൽകുട്ടികളുംഅധ്യാപകരായ അമ്പിളി സി. ആർ, ഹരിഷ്മ വി.എസ്,ആർസ്നേഹലതപണിക്കർഎന്നിവർസന്നിഹിതരായിരുന്നു
വയനാട് പ്രകൃതി ദുരന്തത്തിന് ശ്രദ്ധാഞ്ജലി
അപ്രതീക്ഷിതമായി ഉണ്ടായ വയനാട് പ്രകൃതി ദുരന്തത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂൾ ലിറ്റിൽ ൈ. കറ്റ്സ് കുട്ടികൾ പ്രത്യേക അസംബ്ലിയിൽ തുടങ്ങിയ പരിപാടി പ്രഥമാധ്യാപിക റിനി റ്റി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപക-അനധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളും വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടപ്പെട്ടവർക്കായി മെഴുകുതിരികൾ കത്തിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അധ്യാപിക അമ്പിളി സി ആർ സംസാരിച്ചു.
ഡോക്യുമെൻററി മത്സരം
വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസൾട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെൻററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം സെൻറ് പോൾ മര്യാപുരം സ്കൂളിന് ലഭിച്ചു ഗാന്ധിഭവൻ മാനേജ്മെൻറ് പുനലൂർ സമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി ക്ലബ്ബിൽ വച്ച് സമ്മാനമാണെന്ന് 'ലിറ്റിൽ കൈകറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്
