"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:

വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. ഇരുപത്തഞ്ച് രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം രചന ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.

== ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ളാസ് ==
സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ Gcompris,TuxPaint,TuxMath,Thalam എന്നീ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളായ നിറം കൊടുക്കാം,ആൽബം തയ്യാറാക്കാം,കംപ്യൂട്ടറിൽ എഴുതാം,ക്ലിക്ക് ചെയ്ത് വരയ്ക്കാം,ഗ്രാഫിന് നിറം കൊടുക്കാം,വഴി കണ്ടെത്തൽ,വെളിച്ചം കെടുത്താം,വിട്ടു പോയ അക്ഷരങ്ങൾ,നിറങ്ങൾ ,തരം തിരിക്കാം,എണ്ണാം നിറം കൊടുക്കാം,ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,വിവിധ സംഗീത ഉപകരമങ്ങൾ ഉപയോഗിച്ചുള്ള താള നിർമ്മാണം എന്നിവ നൽകി.
[[പ്രമാണം:42015-TRAINING FOR DISABLED -SEPTEMBER 2025.jpg|ലഘുചിത്രം]]
കുട്ടികൾ വളരെ താൽപര്യത്തോടു കൂടി എല്ലാ പ്രവർത്തനങ്ങളും ചെയ്തു.

11:29, 28 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42015
യൂണിറ്റ് നമ്പർ42015/LK/2018
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅശ്വിൻ എം എസ്
ഡെപ്യൂട്ടി ലീഡർഅനന്യ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു വി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രമ്യ ബി
അവസാനം തിരുത്തിയത്
28-09-2025Sitcpnmghss

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

ജൂൺ 25 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശിവസൂര്യ,മിഥുൻ,അക്ഷയ വരുൺ,കാളിദാസ്,അനന്യ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ബിന്ദു വി ആർ,രമ്യ ബി എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 11 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.

പ്രിലിമിനറി ക്യാമ്പ് 2025-2028

LK PRELIMINARY CAMP

2025-2028 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 17ന് രാവിലെ 9.30 മുതൽ 3 മണി വരെ നടത്തി. 30 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ രചന ടീച്ചർ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി കുട്ടികൾക്ക് വളരെ രസകരമായിരുന്നു.