"ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
edited |
No edit summary |
||
| വരി 6: | വരി 6: | ||
പെൺകുട്ടികൾ-10 . | പെൺകുട്ടികൾ-10 . | ||
= | = സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും റോബോ ഫെസ്റ്റ് = | ||
സെപ്തംബർ- 22 -2025 സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി | |||
== സ്കൂൾ തല ക്യാമ്പ് == | == സ്കൂൾ തല ക്യാമ്പ് == | ||
18:04, 27 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
അംഗങ്ങൾ
ആകെ എണ്ണം-26
ആൺകുട്ടികൾ -16
പെൺകുട്ടികൾ-10 .
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും റോബോ ഫെസ്റ്റ്
സെപ്തംബർ- 22 -2025 സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി
സ്കൂൾ തല ക്യാമ്പ്
2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് O2-06-2025 ന് കൈതാരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട hm റാണി മേരി മാത പി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു .ക്യാമ്പിൽ 26 അംഗങ്ങൾ പങ്കെടുത്തു. external Rp യായി ഏഴിക്കര സ്കൂളിലെ വിപിൻ sir ഉം Internal Rp യായി കൈതാരം സ്കൂളിലെ സ്മിത ടീച്ചറും ക്യാമ്പ് നയിച്ചു. digital ക്യാമറയുടെ പരിചയപ്പെടൽ, റീൽസ് നിർമ്മാണം, Kdenlive എന്നിവയിൽ വളരെ വിശദ്ധമായ ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു.



