ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്/2024-27
അംഗങ്ങൾ
ആകെ എണ്ണം-26
ആൺകുട്ടികൾ -16
പെൺകുട്ടികൾ-10 .
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും റോബോ ഫെസ്റ്റ്
സെപ്തംബർ- 22 -2025 സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി
-
FSD PLEDGE.


റോബൊഫെസ്‌റ്റിൻറെ ഭാഗമായി കുട്ടികൾ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ,ഓട്ടോമാറ്റിക് ഗേറ്റ് ,ഫേസ് ഡിറ്റെക്ടർ ഗേറ്റ് തുടങ്ങിയവ നിർമ്മിക്കുകയും സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കു ഏതു വിവരിച്ചു നല്കുകയും ചെയ്തു
-
-
-
ROBO FEST EXHIBITION

സ്കൂൾ തല ക്യാമ്പ്
2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് O2-06-2025 ന് കൈതാരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട hm റാണി മേരി മാത പി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു .ക്യാമ്പിൽ 26 അംഗങ്ങൾ പങ്കെടുത്തു. external Rp യായി ഏഴിക്കര സ്കൂളിലെ വിപിൻ sir ഉം Internal Rp യായി കൈതാരം സ്കൂളിലെ സ്മിത ടീച്ചറും ക്യാമ്പ് നയിച്ചു. digital ക്യാമറയുടെ പരിചയപ്പെടൽ, റീൽസ് നിർമ്മാണം, Kdenlive എന്നിവയിൽ വളരെ വിശദ്ധമായ ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു.



