"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഓണാഘോഷം |
No edit summary |
||
| വരി 37: | വരി 37: | ||
[[പ്രമാണം:Chithrachana camp 1-22202.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Chithrachana camp 1-22202.jpg|നടുവിൽ|ലഘുചിത്രം]] | ||
== സ്വാതന്ത്ര്യദിനാഘോഷം == | |||
അമ്മാടം ഗവൺമെൻ്റ് എൽ പി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.പി ടി എ പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കുട്ടികളുടെ പ്രസംഗം ദേശഭക്തിഗാനങ്ങൾ സ്വാതന്ത്ര്യദിന ഡാൻസ്,സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങൾ എന്നിവ ഉണ്ടായിരുന്നു | |||
== [[കർഷകദിനം https://youtu.be/0f7ASN279Us?si=dEsCiixHRNps4tM3|കർഷകദിനം]] == | == [[കർഷകദിനം https://youtu.be/0f7ASN279Us?si=dEsCiixHRNps4tM3|കർഷകദിനം]] == | ||