"ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Year2025/Header}} | |||
[[പ്രമാണം:ദേശീയ വായനാദിനം 2025 .jpg|ലഘുചിത്രം|ദേശീയ വായനാദിനം]] | [[പ്രമാണം:ദേശീയ വായനാദിനം 2025 .jpg|ലഘുചിത്രം|ദേശീയ വായനാദിനം]] | ||
ദേശീയ വായനാദിനവും, സ്‍കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ വൈശാഖൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജയകൃഷ്‍ണൻ കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതവും, പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.10ഇ ക്ലാസിലെ പ്രണീത് അശ്വമേധം എന്ന കവിത ആലപിച്ചു. 10 സി ക്ലാസിലെ അധിഷ്ട ആസ്വാദനകുറിപ്പ് അവതരിപ്പിച്ചു. പുസ്‍തക പ്രദർശനവും, വിവിധ മത്സരങ്ങളും നടത്തി. | ദേശീയ വായനാദിനവും, സ്‍കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ വൈശാഖൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജയകൃഷ്‍ണൻ കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതവും, പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.10ഇ ക്ലാസിലെ പ്രണീത് അശ്വമേധം എന്ന കവിത ആലപിച്ചു. 10 സി ക്ലാസിലെ അധിഷ്ട ആസ്വാദനകുറിപ്പ് അവതരിപ്പിച്ചു. പുസ്‍തക പ്രദർശനവും, വിവിധ മത്സരങ്ങളും നടത്തി. | ||