ജി എച്ച് എസ് എസ് ചിറ്റൂർ പൊങ്കൽ ആഘോഷിച്ചു.ജി എച്ച് എസ് എസ് ചിറ്റൂർ എസ് പി സി കമ്മ്യൂണിറ്റി പദ്ധതി സമ്പൂർണ്ണ ആരോഗ്യത്തിന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ് നടത്തിഇൻറർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ മൃദംഗം ജൂനിയർ കോമ്പറ്റീഷൻ ജേതാവ് ശ്രീവിഗ്നേഷ്എൻ സി ആർ ടി ക്വിസ് മത്സരം രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് ചിറ്റൂർ നേടിസംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിറ്റൂർ ബോയ്സനെ വഞ്ചിപ്പാട്ടിന് എ ഗ്രേഡ്സംസ്ഥാന സ്കൂൾ കലോത്സവം 2026 ൽ പാലക്കാട്, ജി.എച്ച്.എസ്.എസ്ചിറ്റൂരിലെ പ്രണീത് കെ എസ്നെ കഥകളി സംഗീതത്തിൽ എ ഗ്രേഡ് രാജ്യ പുരസ്കാർ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുക്കുന്ന സ്കൗട്ടുകൾസ്കൂൾ കല, കായിക, ശാസ്ത്ര മേളകളിൽ സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും പങ്കെടുത്ത് വിജയിച്ച എല്ലാ കുട്ടികൾക്കും ജി എച്ച് എസ് എസ് ചിറ്റൂർ സ്വീകരണം നൽകിസ്കൂൾ ഗെയിംസ് നാഷണൽ ബോർഡ് സമ്മാനം ....സ്വർണ്ണ മെഡൽ ജേതാവ് ജി എച്ച് എസ് എസ് ചിറ്റൂർ വിദ്യാർത്ഥി വ്യഹപ്രഭ