"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 88: | വരി 88: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== ജൂനിയർ റെഡ് ക്രോസ്സ് == | |||
== ഈ അധ്യയന വർഷം 56അംഗങ്ങൾ ആണ് ജെ ആർ സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 July 25ന് റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ കർമ്മേൽ ബാലിക ഭവൻ , അഗതി മന്ദിരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുക ഉണ്ടായി. വിദ്യാർത്ഥികളുടെ സന്ദർശനം അവിടെ താമസിക്കുന്ന വൃദ്ധ ജനങ്ങൾക്കു ഏറെ സന്തോഷം പകർന്നു. മന്ദിരത്തിലെ പൂന്തോട്ട പരിപാലനത്തിന് അംഗങ്ങൾ നേതൃത്വം നൽകി == | |||
== ഓഗസ്റ്റ് 27ന് JRCയുടെ നേതൃത്വത്തിൽ പ്രൊവിഡൻസ് ഹോമിലേക്ക് സന്ദർശനം നടത്തപ്പെട്ടു. കുട്ടികൾ ശേകരിച്ചതായ വിവിധ ഉല്പന്നങ്ങൾ വിതരണം ചെയ്തു. == | |||
== JRC B & C ലെവൽ എക്‌സാമിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിക്കുകയുണ്ടായി == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||