"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 16: | വരി 16: | ||
https://youtube.com/shorts/ej1A_sELVH8?si=_jBWaK_cGnwtPOkX | https://youtube.com/shorts/ej1A_sELVH8?si=_jBWaK_cGnwtPOkX | ||
'''"INTERNATIONAL DAY OF BIODIVERSITY " യോടനുബന്ധിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സരം "പ്രകൃതിയിലേക്ക് ക്യാമറ കണ്ണുകളിലൂടെ"....''' | |||
https://youtu.be/nn-zjRUQnuc?si=GmWcdutCmyeMKDmv | |||
https://youtu.be/Lyf4V0t8fBU?feature=shared | |||
21:12, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം, ശുചിത്വം, പുനരുപയോഗം, പ്ലാസ്റ്റിക് വിരുദ്ധം, ജൈവ കൃഷി തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ ലക്ഷ്യം, ഭാവിയിലെ പ്രകൃതി സ്നേഹികളേയും പൗരന്മാരെയും രൂപപ്പെടുത്തുകയാണ്
🌿 പ്രധാന പ്രവർത്തനങ്ങൾ
1. പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പയിൻ.
2. ജൈവപച്ചക്കറി തോട്ടം ഒരുക്കൽ.
3. ശുചിത്വ സപ്താഹം – ക്ലാസ്സ്‌റൂം, സ്കൂൾ പരിസരം ശുചീകരണം
4. പരിസ്ഥിതി ദിന ആചരണം പോസ്റ്റർ, പ്രസംഗം, Pledges
5. മരം നടൽ പദ്ധതികൾ
6. വീട് മാലിന്യവിമുക്തം – അവബോധക്ലാസ്
https://youtube.com/shorts/ej1A_sELVH8?si=_jBWaK_cGnwtPOkX
"INTERNATIONAL DAY OF BIODIVERSITY " യോടനുബന്ധിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സരം "പ്രകൃതിയിലേക്ക് ക്യാമറ കണ്ണുകളിലൂടെ"....