"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:42085 pravesanaoulsavam2.jpg|ലഘുചിത്രം]] | [[പ്രമാണം:42085 pravesanaoulsavam2.jpg|ലഘുചിത്രം]] | ||
== '''പ്രവേശനോത്സവം-ജൂൺ 2''' == | |||
2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു. | 2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു. | ||
| വരി 9: | വരി 9: | ||
പ്രമാണം:42085 prave 5.jpg|alt= | പ്രമാണം:42085 prave 5.jpg|alt= | ||
പ്രമാണം:42085 prave 4.jpg|alt= | പ്രമാണം:42085 prave 4.jpg|alt= | ||
</gallery> | </gallery> | ||
== '''<big>പരിസ്ഥിതി ദിനം-ജൂൺ 5</big>''' == | |||
2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു. | 2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു. | ||
[[പ്രമാണം:42085 envior 8.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:42085 envior 8.jpg|ലഘുചിത്രം|ഇടത്ത്]] | ||
| വരി 17: | വരി 18: | ||
[[പ്രമാണം:42085 vayana 2.jpg|ലഘുചിത്രം]] | [[പ്രമാണം:42085 vayana 2.jpg|ലഘുചിത്രം]] | ||
== '''<big>വായന ദിനം-ജൂൺ 19</big>''' == | |||
'''<big>വായന ദിനം-ജൂൺ 19</big>''' | |||
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. | ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. | ||
| വരി 26: | വരി 25: | ||
'''<big>യോഗദിനം-ജൂൺ 21</big>''' | == '''<big>യോഗദിനം-ജൂൺ 21</big>''' == | ||
[[പ്രമാണം:42085 yoga 2.jpg|ലഘുചിത്രം]] | [[പ്രമാണം:42085 yoga 2.jpg|ലഘുചിത്രം]] | ||
അന്തർദേശീയ യോഗദിനത്തിന്റെ ഭാഗമായ ജൂൺ 23-ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ശ്രീമതി.ഡോ.കൃഷ്ണ,യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുയും വിവിധ യോഗമുറകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.<gallery> | അന്തർദേശീയ യോഗദിനത്തിന്റെ ഭാഗമായ ജൂൺ 23-ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ശ്രീമതി.ഡോ.കൃഷ്ണ,യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുയും വിവിധ യോഗമുറകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.<gallery> | ||
| വരി 33: | വരി 32: | ||
പ്രമാണം:42085 yoga 1.jpg|alt= | പ്രമാണം:42085 yoga 1.jpg|alt= | ||
പ്രമാണം:42085 yoga 4.jpg|alt= | പ്രമാണം:42085 yoga 4.jpg|alt= | ||
</gallery> | </gallery> | ||
== '''<big>ലഹരിവിരുദ്ധ ദിനം-ജൂൺ 26</big>''' == | |||
ജൂൺ 26 -ന് ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2025-26|കൂടുതൽ വായനയ്ക്കായി]]) | ജൂൺ 26 -ന് ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2025-26|കൂടുതൽ വായനയ്ക്കായി]]) | ||
[[പ്രമാണം:42085 lahari 25 6.jpg|ലഘുചിത്രം|ലഹരി വിരുദ്ധദിനം|നടുവിൽ]] | [[പ്രമാണം:42085 lahari 25 6.jpg|ലഘുചിത്രം|ലഹരി വിരുദ്ധദിനം|നടുവിൽ]] | ||
'''<big>പേപ്പട്ടി വിഷബാധയ്ക്കെതിരെയുളള ബോധവത്ക്കരണം-ജൂൺ 30</big>''' | == '''<big>പേപ്പട്ടി വിഷബാധയ്ക്കെതിരെയുളള ബോധവത്ക്കരണം-ജൂൺ 30</big>''' == | ||
പേപ്പട്ടി വിഷബാധയ്ക്കെതിരെയുളള ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് മുദാക്കൽ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജൂൺ 30-ന് പ്രത്യേകം അസംബ്ലി സംഘടിപ്പിക്കുകയും ഈ മഹാവിപത്തിനെതിരെ പോരാടുന്നതിനുളള പ്രതിജ്ഞ കുട്ടികളെ കൊണ്ട് എടുപ്പിക്കുകയും ചെയ്തു. | പേപ്പട്ടി വിഷബാധയ്ക്കെതിരെയുളള ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് മുദാക്കൽ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജൂൺ 30-ന് പ്രത്യേകം അസംബ്ലി സംഘടിപ്പിക്കുകയും ഈ മഹാവിപത്തിനെതിരെ പോരാടുന്നതിനുളള പ്രതിജ്ഞ കുട്ടികളെ കൊണ്ട് എടുപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:42085 rabis2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42085 rabis2.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 46: | വരി 45: | ||
[[പ്രമാണം:42085 rabis 1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:42085 rabis 1.jpg|നടുവിൽ|ലഘുചിത്രം]] | ||
'''<big>ബഷീർ ഓർമ്മ ദിനം-ജൂലൈ 5</big>''' | == '''<big>ബഷീർ ഓർമ്മ ദിനം-ജൂലൈ 5</big>''' == | ||
[[പ്രമാണം:42085 vaikkam 1.jpg|ലഘുചിത്രം]] | [[പ്രമാണം:42085 vaikkam 1.jpg|ലഘുചിത്രം]] | ||
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ജൂലൈ 7 ന് വിവിധ പരിപാടികളോടെ സ്‍കൂളിൽ സംഘടിപ്പിച്ചു. | വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ജൂലൈ 7 ന് വിവിധ പരിപാടികളോടെ സ്‍കൂളിൽ സംഘടിപ്പിച്ചു. | ||
| വരി 54: | വരി 53: | ||
'''<big>ചാന്ദ്രദിനം-ജൂലൈ 21</big>''' | == '''<big>ചാന്ദ്രദിനം-ജൂലൈ 21</big>''' == | ||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]]) | സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]]) | ||
| വരി 61: | വരി 59: | ||
മുങ്ങി മരണങ്ങൾക്കെതിരെ റവന്യൂ വകുപ്പ് - തിരുവനന്തപുരം ജില്ല ദുരന്ത നിവാരണ അതോറിറ്റി പ്രതിരോധ ബോധ വൽക്കരണപരിപാടിയുടെ ഭാഗമയായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും മുങ്ങി മരണബോധവത്ക്കരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | മുങ്ങി മരണങ്ങൾക്കെതിരെ റവന്യൂ വകുപ്പ് - തിരുവനന്തപുരം ജില്ല ദുരന്ത നിവാരണ അതോറിറ്റി പ്രതിരോധ ബോധ വൽക്കരണപരിപാടിയുടെ ഭാഗമയായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും മുങ്ങി മരണബോധവത്ക്കരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ||
'''<big>മുൻഷി പ്രേംചന്ദ് ജന്മദിനം-ജൂലൈ 31</big>''' | == '''<big>മുൻഷി പ്രേംചന്ദ് ജന്മദിനം-ജൂലൈ 31</big>''' == | ||
പ്രശസ്ത ഹിന്ദി കവിയായ മുൻഷി പ്രേംചന്ദിന്റെ ജന്മദിനം സ്‍കൂളിൽ ആഘോഷിച്ചു. 31/07/2025-ന് ഹിന്ദി ഭാഷയിൽ പ്രത്യേക അസംബ്ളി കൂടി.മുൻഷി പ്രേംചന്ദിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും ഉളള പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ മുൻഷി പ്രേംചന്ദ് എഴുതിയ കവിതകൾ അവതരിപ്പുിച്ചു. | പ്രശസ്ത ഹിന്ദി കവിയായ മുൻഷി പ്രേംചന്ദിന്റെ ജന്മദിനം സ്‍കൂളിൽ ആഘോഷിച്ചു. 31/07/2025-ന് ഹിന്ദി ഭാഷയിൽ പ്രത്യേക അസംബ്ളി കൂടി.മുൻഷി പ്രേംചന്ദിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും ഉളള പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ മുൻഷി പ്രേംചന്ദ് എഴുതിയ കവിതകൾ അവതരിപ്പുിച്ചു. | ||
മുൻഷി പ്രേംചന്ദിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു. | മുൻഷി പ്രേംചന്ദിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു. | ||