Stfrancisschool
15 ജൂലൈ 2025 ചേർന്നു
→സ്കൂൾ പ്രധാന താളിന്റെ തലക്കെട്ട് മാറ്റം: പുതിയ ഉപവിഭാഗം റ്റാഗുകൾ: discussiontools discussiontools-source discussiontools-source-enhanced discussiontools-newtopic |
No edit summary |
||
| വരി 3: | വരി 3: | ||
സർ, | സർ, | ||
[[സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര]] എന്ന താളിന്റെ തലക്കെട്ട് '''സെൻറ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര''' എന്നാക്കി താങ്കൾ മാറ്റിയത് ശ്രദ്ധയിപ്പെട്ടു. ഇത്തരം താളുകളുടെ പേര് മാറ്റുന്നത് കാര്യനിർവാഹകരുടെ അനുമതിയോടെ മാത്രമേ ചെയ്യാവൂ. കാരണം ഈ താളിലേക്കും ഇതിന്റെ ഉപതാളിലേക്കും മറ്റുപല പേജുകളിൽ നിന്നും | [[സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര]] എന്ന താളിന്റെ തലക്കെട്ട് '''സെൻറ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര''' എന്നാക്കി താങ്കൾ മാറ്റിയത് ശ്രദ്ധയിപ്പെട്ടു. ഇത്തരം താളുകളുടെ പേര് മാറ്റുന്നത് [[കാര്യനിർവാഹകർ|കാര്യനിർവാഹകരുടെ]] അനുമതിയോടെ മാത്രമേ ചെയ്യാവൂ. കാരണം ഈ താളിലേക്കും ഇതിന്റെ ഉപതാളിലേക്കും മറ്റുപല പേജുകളിൽ നിന്നും കണ്ണി(Link)കളുള്ളതാണ്. അവയാകെ നഷ്ടപ്പെടും. | ||
മാത്രമല്ല '''ന്റ്''' എന്നതിനെ '''ൻറ്''' എന്നെഴുതുന്നത് തെറ്റാണ്. Henri എന്ന പേര് മലയാളത്തിൽ എങ്ങനെ എഴുതും? ഹെൻ എന്നതിനു ശേഷം മാത്രമേ റി വരാൻ പാടുള്ളൂ. താങ്കളെുടെ ന്യായപ്രകാരം '''ഹെൻറി'''യെ '''ഹെന്റി''' എന്നു വിളിക്കേണ്ടി വരും. | മാത്രമല്ല '''ന്റ്''' എന്നതിനെ '''ൻറ്''' എന്നെഴുതുന്നത് തെറ്റാണ്. Henri എന്ന പേര് മലയാളത്തിൽ എങ്ങനെ എഴുതും? ഹെൻ എന്നതിനു ശേഷം മാത്രമേ റി വരാൻ പാടുള്ളൂ. താങ്കളെുടെ ന്യായപ്രകാരം '''ഹെൻറി'''യെ '''ഹെന്റി''' എന്നു വിളിക്കേണ്ടി വരും. | ||
| വരി 11: | വരി 11: | ||
സസ്നേഹം, | സസ്നേഹം, | ||
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 18:18, 24 ജൂലൈ 2025 (IST) | |||