"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 274: | വരി 274: | ||
== '''''<u>സ്കൂൾ തല ക്യാമ്പ് മെയ് 27 2025</u>''''' == | == '''''<u>സ്കൂൾ തല ക്യാമ്പ് മെയ് 27 2025</u>''''' == | ||
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 27ന് നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർ.പി. അമീന ടീച്ചർ ക്ലാസ് നയിച്ചു. മീഡിയ ഡോക്യുമെന്റേഷന്റെ ക്ലാസാണ് എടുത്തത്.മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. റീൽസുകളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ട പ്രാവീണ്യം നേടാനും കഴിഞ്ഞു. വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു . | |||
== '''''<u>ബഷീർ ദിനം ജൂലൈ 5 2025</u>''''' == | == '''''<u>ബഷീർ ദിനം ജൂലൈ 5 2025</u>''''' == | ||
22:29, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| 42061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42061 |
| യൂണിറ്റ് നമ്പർ | LK/2018/42061 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ലീഡർ | ആലിയ സന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹസീന ബീവി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധുമോൾ വി |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 42061 |
ലിറ്റിൽ കൈറ്റ് അംഗങ്ങൾ
| sl.no | Name | Ad.no | Std | Div |
| 1 | ആസിയ എസ് | 9212 | 8 | A |
| 2 | ആയിഷ എസ് | 9213 | 8 | A |
| 3 | അബ്ദുൽ മാലിക് റഹ്മാൻ എം എസ് | 9236 | 8 | 8C |
| 4 | അബ്ദുള്ള എൻ | 8747 | 8 | C |
| 5 | അഭിഷേക് എസ് | 9164 | 8 | A |
| 6 | അലി ഹുസൈന ഫാത്തിമ എസ് എം | 9200 | 8 | A |
| 7 | അമാന ഫാത്തിമ എ വൈ | 9149 | 8 | B |
| 8 | അൻഫിദ അൻസാർ എസ് | 9143 | 8 | B |
| 9 | അർഷിത എസ് | 9159 | 8 | B |
| 10 | അഷ്ന ഫാത്തിമ | 8780 | 8 | B |
| 11 | ആസിഫ് അലി.എം | 9187 | 8 | B |
| 12 | അസ്ന ഫാത്തിമ എം എ | 9144 | 8 | C |
| 13 | അസ്ന.ബി.എസ് | 9180 | 8 | C |
| 14 | ഐനിൽ മഹാ | 8844 | 8 | C |
| 15 | ഫാത്തിമത്ത് സുഹ്‌റ എ.എസ്. | 8959 | 8 | C |
| 16 | ഫിദ ഫാത്തിമ | 9146 | 8 | C |
| 17 | ഫൗസിയ എം | 9195 | 8 | B |
| 18 | ഹംദ എൻ എച്ച് | 9161 | 8 | A |
| 19 | ഹുസ്ന എസ് | 8867 | 8 | C |
| 20 | ഇർഫാന എൻ എസ് | 9170 | 8 | C |
| 21 | ഇഷാം ഷിജാദ് എസ് | 9173 | 8 | C |
| 22 | ഇസ്മത്ത് ബാത്തൂൾ എസ് | 9176 | 8 | C |
| 23 | മൈമൂനത്ത് മിസിരിയ എസ് | 9088 | 8 | B |
| 24 | മിസ്‍ലൂന ഖദീജ എൻ | 9151 | 8 | B |
| 25 | മുഹമ്മദ് അഫ്‌ല ഷാജഹാൻ | 8813 | 8 | B |
| 26 | മുഹമ്മദ് ഷൈൻ എസ് | 8909 | 8 | A |
| 27 | മുഹ്‌സിന എൻ | 8733 | 8 | B |
| 28 | നബീന ഫാത്തിമ | 9171 | 8 | C |
| 29 | നസ്റിയ ഫാത്തിമ ആർ | 9190 | 8 | C |
| 30 | എസ് അൻവർ അലി | 9169 | 8 | A |
| 31 | സാനിയ സത്യൻ | 9142 | 8 | B |
| 32 | ഷബാന ഫാത്തിമ | 9175 | 8 | A |
| 33 | ഷംസീന ഫാത്തിമ.എ.എസ്. | 8787 | 8 | B |
| 34 | ഷിഫാന ഫാത്തിമ എസ് എച്ച് | 8868 | 8 | C |
| 35 | ഷിഫാന എസ് എം | 9148 | 8 | C |
| 36 | വൈഗ സജി | 9189 | 8 | B |
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്
2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് മാസം 14 ന് നടത്തി. മാസ്റ്റർ ട്രെയിനർ ശ്രീമതി രമാദേവി ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.ആനിമേഷൻ, സ്ക്രാച്ച് , റോബോട്ടിക്സ് എന്നീ വിഭാഗങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. യൂണിറ്റ് ലീഡറായി 8A യിലെ അൻവർ അലിയെ തെരഞ്ഞെടുത്തു.


2024-27 ബാച്ച് ലിറ്റിൽ കൈറ്റ് റൂട്ടീൻ ക്ലാസുകൾ
റുട്ടീൻ ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും ചില ശനിയാഴ്ചകളിലും ആയി നടത്തിവരുന്നു

സ്കൂൾ ഇലക്ഷൻ 2024

ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളിലെ സ്കൂൾ ഇലക്ഷൻ സമ്മതി സോഫ്റ്റ് വെയറിന്റെ സഹായത്താൽ നടത്തി.സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ മുതൽ ഇലക്ഷൻ നടത്തിപ്പും ഫലപ്രഖ്യാപനവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി.
സ്കൂൾ തല ക്യാമ്പ് മെയ് 27 2025
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 27ന് നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർ.പി. അമീന ടീച്ചർ ക്ലാസ് നയിച്ചു. മീഡിയ ഡോക്യുമെന്റേഷന്റെ ക്ലാസാണ് എടുത്തത്.മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. റീൽസുകളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ട പ്രാവീണ്യം നേടാനും കഴിഞ്ഞു. വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു .
ബഷീർ ദിനം ജൂലൈ 5 2025
ബഷീർ ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ബഷീറിന്റെ രചനകളിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പ്രസന്റേഷൻ തയ്യാറാക്കിയ അവതരിപ്പിച്ചു.
