42061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42061
യൂണിറ്റ് നമ്പർLK/2018/42061
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർആലിയ സന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹസീന ബീവി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിന്ധുമോൾ വി
അവസാനം തിരുത്തിയത്
22-07-202542061

ലിറ്റിൽ കൈറ്റ് അംഗങ്ങൾ

sl.no Name Ad.no Std Div
1 ആസിയ എസ് 9212 8 A
2 ആയിഷ എസ് 9213 8 A
3 അബ്ദുൽ മാലിക് റഹ്മാൻ എം എസ് 9236 8 8C
4 അബ്ദുള്ള എൻ 8747 8 C
5 അഭിഷേക് എസ് 9164 8 A
6 അലി ഹുസൈന ഫാത്തിമ എസ് എം 9200 8 A
7 അമാന ഫാത്തിമ എ വൈ 9149 8 B
8 അൻഫിദ അൻസാർ എസ് 9143 8 B
9 അർഷിത എസ് 9159 8 B
10 അഷ്ന ഫാത്തിമ 8780 8 B
11 ആസിഫ് അലി.എം 9187 8 B
12 അസ്ന ഫാത്തിമ എം എ 9144 8 C
13 അസ്ന.ബി.എസ് 9180 8 C
14 ഐനിൽ മഹാ 8844 8 C
15 ഫാത്തിമത്ത് സുഹ്‌റ എ.എസ്. 8959 8 C
16 ഫിദ ഫാത്തിമ 9146 8 C
17 ഫൗസിയ എം 9195 8 B
18 ഹംദ എൻ എച്ച് 9161 8 A
19 ഹുസ്ന എസ് 8867 8 C
20 ഇർഫാന എൻ എസ് 9170 8 C
21 ഇഷാം ഷിജാദ് എസ് 9173 8 C
22 ഇസ്മത്ത് ബാത്തൂൾ എസ് 9176 8 C
23 മൈമൂനത്ത് മിസിരിയ എസ് 9088 8 B
24 മിസ്‍ലൂന ഖദീജ എൻ 9151 8 B
25 മുഹമ്മദ് അഫ്‌ല ഷാജഹാൻ 8813 8 B
26 മുഹമ്മദ് ഷൈൻ എസ് 8909 8 A
27 മുഹ്‌സിന എൻ 8733 8 B
28 നബീന ഫാത്തിമ 9171 8 C
29 നസ്റിയ ഫാത്തിമ ആർ 9190 8 C
30 എസ് അൻവർ അലി 9169 8 A
31 സാനിയ സത്യൻ 9142 8 B
32 ഷബാന ഫാത്തിമ 9175 8 A
33 ഷംസീന ഫാത്തിമ.എ.എസ്. 8787 8 B
34 ഷിഫാന ഫാത്തിമ എസ് എച്ച് 8868 8 C
35 ഷിഫാന എസ് എം 9148 8 C
36 വൈഗ സജി 9189 8 B

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്

2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് മാസം 14 ന് നടത്തി. മാസ്റ്റർ ട്രെയിനർ ശ്രീമതി രമാദേവി ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.ആനിമേഷൻ, സ്ക്രാച്ച് , റോബോട്ടിക്സ് എന്നീ വിഭാഗങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. യൂണിറ്റ് ലീഡറായി 8A യിലെ അൻവർ അലിയെ തെരഞ്ഞെടുത്തു.

 
 









2024-27 ബാച്ച് ലിറ്റിൽ കൈറ്റ് റൂട്ടീൻ ക്ലാസുകൾ

റുട്ടീൻ ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും ചില ശനിയാഴ്ചകളിലും ആയി നടത്തിവരുന്നു

 



സ്കൂൾ ഇലക്ഷൻ 2024

 

ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളിലെ സ്കൂൾ ഇലക്ഷൻ സമ്മതി സോഫ്റ്റ് വെയറിന്റെ സഹായത്താൽ നടത്തി.സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ മുതൽ ഇലക്ഷൻ നടത്തിപ്പും ഫലപ്രഖ്യാപനവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി.

സ്കൂൾ തല ക്യാമ്പ് മെയ് 27 2025

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 27ന് നടത്തുകയുണ്ടായി. മൊബൈൽ ഫോൺ ഉപയോഗിച്ച് റീൽസ് തയ്യാറാക്കുന്നതും വീഡിയോ ഷൂട്ട് ചെയ്ത് kedenlive ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതും കുട്ടികളെ പഠിപ്പിച്ചു. എക്സ്റ്റേണൽ ആർ.പി. അമീന ടീച്ചർ ക്ലാസ് നയിച്ചു. മീഡിയ ഡോക്യുമെന്റേഷന്റെ ക്ലാസാണ് എടുത്തത്.മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. റീൽസുകളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ട പ്രാവീണ്യം നേടാനും കഴിഞ്ഞു. വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു .

ബഷീർ ദിനം ജൂലൈ 5 2025

ബഷീർ ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ  ബഷീറിന്റെ രചനകളിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട്  ഒരു പ്രസന്റേഷൻ തയ്യാറാക്കിയ അവതരിപ്പിച്ചു.

 

ചാന്ദ്രദിന പ്രവർത്തനങ്ങൾ ജൂലൈ 21 2025

സ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനപ്രസന്റേഷൻ അവതരണം,ചാന്ദ്രദിന ഡിജിറ്റൽ പോസ്റ്റർ നിർമാണം എന്നീ പരിപാടികൾ നടത്തി.