ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22202 (സംവാദം | സംഭാവനകൾ)
No edit summary
22202 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
<gallery caption="പ്രമാണം:JUNE5 22202.jpeg">
</gallery>


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
വരി 9: വരി 12:
== '''[https://youtu.be/pQhbLy84_Rk പരിസ്ഥിതി ദിനം]''' ==
== '''[https://youtu.be/pQhbLy84_Rk പരിസ്ഥിതി ദിനം]''' ==
[[:പ്രമാണം:JUNE5 22202.jpeg|JUNE 5]]
[[:പ്രമാണം:JUNE5 22202.jpeg|JUNE 5]]
പ്രമാണം:JUNE5 22202.jpeg


== പക്ഷി ചിത്രങ്ങളുടെ പ്രദർശനം ==
== പക്ഷി ചിത്രങ്ങളുടെ പ്രദർശനം ==
[[:പ്രമാണം:പക്ഷി ചിത്ര പ്രദർശനം 22202- TSR.jpg]]
[[:പ്രമാണം:പക്ഷി ചിത്ര പ്രദർശനം 22202- TSR.jpg]]

15:57, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ജി എൽ പി എസ് അമ്മാടം സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി 2025 ജൂൺ 2 ന് നടത്തുകയുണ്ടായി. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനി വിനയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ചേർപ്പ് AEO ശ്രീ സുനിൽ സാർ അവർകൾ സാന്നിധ്യം അറിയിച്ചു.മധുര പലഹാരങ്ങളും തൊപ്പിയും നൽകി നവാഗതരെ വരവേറ്റു.

പ്രഭാതഭക്ഷണം വിതരണേദ്ഘാടനം

പാറളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിൽ നടപ്പിലാക്കിവരുന്ന പ്രഭാതഭക്ഷണം ഈ വർഷവും തുടരുന്നു.ആയതിന്റെ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ നിർവഹിച്ചു.

പരിസ്ഥിതി ദിനം

JUNE 5

പ്രമാണം:JUNE5 22202.jpeg

പക്ഷി ചിത്രങ്ങളുടെ പ്രദർശനം

പ്രമാണം:പക്ഷി ചിത്ര പ്രദർശനം 22202- TSR.jpg