"എ.എം.എൽ.പി.എസ്.കൊടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം 1-4=30
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-4=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-4=63
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എം.പി ബിജോയ്
|പ്രധാന അദ്ധ്യാപകൻ=എം.പി ബിജോയ്
|പി.ടി.എ. പ്രസിഡണ്ട്=പി.ടി.മുഹമ്മദ് ഷാഫി
|പി.ടി.എ. പ്രസിഡണ്ട്=വനജ.വി
|എം.പി.ടി.എ. പ്രസിഡണ്ട്=.കെ ഹഫ്സത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത .പി
|സ്കൂൾ ചിത്രം=20625 amlpskodumunda.png
|സ്കൂൾ ചിത്രം=20625 amlpskodumunda.png
|size=350px
|size=350px

11:23, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.കൊടുമുണ്ട
വിലാസം
കൊടുമുണ്ട

പെരുമുടിയൂർ പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽamlpskodumunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്20625 (സമേതം)
യുഡൈസ് കോഡ്32061100206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുതല പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പി ബിജോയ്
പി.ടി.എ. പ്രസിഡണ്ട്വനജ.വി
എം.പി.ടി.എ. പ്രസിഡണ്ട്അനിത .പി
അവസാനം തിരുത്തിയത്
09-07-2025A.M.L.P.S KODUMUNDA


പ്രോജക്ടുകൾ



ചരിത്രം

കൊടുമുണ്ട ജുമുഅത്ത് പള്ളിയുടെ അടുത്ത് പിന്നോക്ക വിഭാഗത്തിൻറെ ഉന്നമനത്തിനായി ഇസ്മായിൽ മൊല്ല എന്ന വ്യക്തിയാണ് ഈ വിദ്യാലയം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. പിന്നീട് ഈങ്ങയൂർ ദേശത്തിലേക്ക് മാറ്റി സ്ഥാപിച്ചു. 1921 മുതലുള്ള വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെങ്കിലും ഈ വിദ്യാലയ മുത്തശ്ശി നൂറിൻറെ പടികടന്ന് ഇന്നും തിളക്കമാർന്ന് നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1) എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ

2) ശുദ്ധജല സൗകര്യം

3) ആവശ്യമായ ക്ലാസ് റൂം ഉപകരണങ്ങൾ

4) വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും

5) കമ്പ്യുട്ടർ ലാബ്

6) വൈകല്യമുള്ള കുട്ടികൾക്കായി റാംപ് എൻട്രി

7) കുട്ടികൾക്ക് ആകർഷകമായ ചുമർ ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൂൾ മാഗസിൻ, ഓൺലൈൻ ബാലസഭ, ദിനാചരണങ്ങൾ, ഗണിത, ഭാഷ, ശാസ്ത്ര, ശുചിത്വ ക്ലബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുതുതല പഞ്ചായത്തിലെ 10-ാം വാർഡിലെ മാനേജർ ശ്രീ. കുന്നത്തൊടി അബ്ദുൾ നിസാറിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1) മാധവൻ

2) ചിന്നമ്മ

3) വീരാൻ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) 
   • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കൊടുമുണ്ട&oldid=2753856" എന്ന താളിൽനിന്ന് ശേഖരിച്ചത്