"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 23: | വരി 23: | ||
പ്രമാണം:22026-evnt2025-1.jpg | പ്രമാണം:22026-evnt2025-1.jpg | ||
</gallery> | </gallery> | ||
== വായന ദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും == | |||
17:53, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പ്രവേശനോത്സവം 2025
പെരിങ്ങോട്ടുകര ഗവ: ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 2 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി ഷീന പറയങ്ങാട്ടിൽ നിർവ്വഹിച്ചു. നവാഗതർക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
പരിസ്ഥിതി ദിനം 2025

ഈ അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. വിദ്യാർത്ഥികൾ പോസ്റ്ററുകളും ബാഡ്ജുകളും നിർമ്മിച്ചു. അവർ കൊണ്ടുവന്ന വൃക്ഷ തൈകൾ വിദ്യാലയ മുറ്റത്ത് നട്ടു. താന്ന്യം സർവ്വീസ് സഹകരണ ബാങ്ക് അധികൃതർ വിദ്യാലയത്തിലെ അടുക്കള തോട്ടത്തിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.