"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 253: വരി 253:


== '''അവധിക്കാല ക്യാമ്പ്''' ==
== '''അവധിക്കാല ക്യാമ്പ്''' ==
[[പ്രമാണം:18061 VECCMP2025 1.jpg|ലഘുചിത്രം]][[പ്രമാണം:18061 VEC CAMP2025 1.jpg|ലഘുചിത്രം]]2025 മെയ് 28ന് അവധിക്കാല ഡോക്യുമെന്റേഷൻ ക്യാമ്പ് നടത്തി. ക്യാമ്പ് പിടിഎ പ്രസിഡണ്ട് ശ്രീ.സെയ്ദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി.ബിന്ദു ടീച്ചർ സംസാരിച്ചു.ഡിജിറ്റൽ ക്യാമറ പരിചയപ്പെടുത്തുകയും ഫോട്ടോകളും  വീഡിയോകളും എടുക്കുന്നതിനെ കുറിച്ചും ക്ലാസുകൾ നടന്നു.KDEN LIVE എന്ന ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും അതുപയോഗിച്ച് കുട്ടികൾ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ഓഡിയോ മുതലായവ എഡിറ്റ് ചെയ്യുന്നതിനും വീഡിയോ നിർമ്മിക്കുന്നതിനും പരിശീലനം നൽകി.
[[പ്രമാണം:18061 VECCMP2025 1.jpg|ലഘുചിത്രം]]2025 മെയ് 28ന് അവധിക്കാല ഡോക്യുമെന്റേഷൻ ക്യാമ്പ് നടത്തി. ക്യാമ്പ് പിടിഎ പ്രസിഡണ്ട് ശ്രീ.സെയ്ദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി.ബിന്ദു ടീച്ചർ സംസാരിച്ചു.ഡിജിറ്റൽ ക്യാമറ പരിചയപ്പെടുത്തുകയും ഫോട്ടോകളും  വീഡിയോകളും എടുക്കുന്നതിനെ കുറിച്ചും ക്ലാസുകൾ നടന്നു.KDEN LIVE എന്ന ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും അതുപയോഗിച്ച് കുട്ടികൾ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ഓഡിയോ മുതലായവ എഡിറ്റ് ചെയ്യുന്നതിനും വീഡിയോ നിർമ്മിക്കുന്നതിനും പരിശീലനം നൽകി.
<gallery mode="packed">
<gallery mode="packed">
പ്രമാണം:18061 VEC CAMP2025 1.jpg
പ്രമാണം:18061 VEC CAMP2025 1.jpg
പ്രമാണം:18061 VEC CAMP2025 2.jpg|alt=
പ്രമാണം:18061 VEC CAMP2025 2.jpg|alt=
പ്രമാണം:18061 VEC CAMP2025 3.jpg|alt=
പ്രമാണം:18061 VEC CAMP2025 3.jpg|alt=
പ്രമാണം:18061 VEC CAMP2025 4.jpg|alt=
</gallery>
</gallery>
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
ഈ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സൈദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. ഹയ‍‌‌‌‍‌ർ സെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി വീണ ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, എസ് എം സി ചെയർമാൻ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.
ഈ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സൈദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. ഹയ‍‌‌‌‍‌ർ സെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി വീണ ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, എസ് എം സി ചെയർമാൻ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.<gallery mode="packed">
പ്രമാണം:18061 VEC CAMP2025 1.jpg
പ്രമാണം:18061 VEC CAMP2025 2.jpg|alt=
പ്രമാണം:18061 VEC CAMP2025 3.jpg|alt=
</gallery>
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2721465" എന്ന താളിൽനിന്ന് ശേഖരിച്ചത്