ലിറ്റിൽ കൈറ്റ്സ് 2024-27

18061-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്18061
യൂണിറ്റ് നമ്പർLK/2024/18061
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ലീഡർഅഭിഷ്ണ
ഡെപ്യൂട്ടി ലീഡർനവ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉണ്ണികൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനിത
അവസാനം തിരുത്തിയത്
07-07-202518061
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
SL NO NAME ADMN NO CLASS DIVISION
1 ABHISHNA P 12927 8 F
2 ADHITHYAN K 12966 8 H
3 AJMAL IBRAHIM C 12829 8 D
4 AJSAL USMAN.V 12763 8 D
5 ALVIN KARTHIK.K.R 12827 8 D
6 ARADHYA M 12884 8 F
7 ASWATHY E 12928 8 F
8 AYSHA MINHAA .C 12876 8 B
9 DANISH ALI 12808 8 A
10 FATHIMA FIDHA.M 12828 8 B
11 FATHIMA LIYA.K 12994 8 H
12 FATHIMA MIHLA.T 12985 8 F
13 FATHIMA RISVA 12775 8 D
14 FATHIMA SANHA K T 12735 8 C
15 FATHIMATH FAIDA.M.P 12817 8 D
16 KAVYA E 12773 8 C
17 KHALELA FATHIMA P K 12777 8 B
18 MAWADAH SALIM K 12967 8 H
19 MITHRA ANIL 12701 8 A
20 MITHRA K 12970 8 H
21 MOHAMMED MUBASSIR K K 12832 8 G
22 MUHAMMED FAHIMSHA V 12949 8 B
23 MUHAMMED FAHIZ.T 12988 8 H
24 MUHAMMED FAIJAS M 12806 8 C
25 MUHAMMED NIHAL .C 12870 8 B
26 MUHAMMED RASI V 12940 8 G
27 MUHAMMED RISVAN K K 12916 8 G
28 SHIFIN MADASSERY 12750 8 A
29 NAVYA.P 12979 8 H
30 NILUFAR SULTHANA E A 12804 8 D
31 PAVITHRA.A.P 12972 8 H
32 POOJA SURESH 12769 8 C
33 RIFA A 12762 8 B
34 RISHAL.K 12968 8 H
35 RIZA ASHFIYA K P 12724 8 A
36 SAI SURYA. M .P 12944 8 C
37 SHADHIA SHERIN.S.M 12938 8 C
38 SHIFNA FATHIMA 12774 8 E
39 SIKHA.K 12885 8 F
40 SREE LAKSHMI.C 12974 8 H

പ്രവർത്തനങ്ങൾ

അവധിക്കാല ക്യാമ്പ്

 

2025 മെയ് 28ന് അവധിക്കാല ഡോക്യുമെന്റേഷൻ ക്യാമ്പ് നടത്തി. ക്യാമ്പ് പിടിഎ പ്രസിഡണ്ട് ശ്രീ.സെയ്ദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി.ബിന്ദു ടീച്ചർ സംസാരിച്ചു.ഡിജിറ്റൽ ക്യാമറ പരിചയപ്പെടുത്തുകയും ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിനെ കുറിച്ചും ക്ലാസുകൾ നടന്നു.KDEN LIVE എന്ന ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും അതുപയോഗിച്ച് കുട്ടികൾ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ഓഡിയോ മുതലായവ എഡിറ്റ് ചെയ്യുന്നതിനും വീഡിയോ നിർമ്മിക്കുന്നതിനും പരിശീലനം നൽകി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം 22.04 അപ്ഡേഷൻ നടത്തേണ്ടതിന്റെ ഭാഗമായി ക്ലബ് അംഗങ്ങളായ വിദ്യാർഥികൾക്ക് ഇൻസ്റ്റലേഷൻ പരിശീലനം നൽകുകയും ആ വിദ്യാർത്ഥികൾ മറ്റ് ഗ്രൂപ്പ് അംഗങ്ങൾക്ക് ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട പരിശീലനം നൽകുകയും ചെയ്തു.