"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ് എന്ന താൾ കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<center> | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്| '''KGD''' |class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കണ്ണൂർ| '''KNR''' |class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് വയനാട്| '''WYD''' |class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്| '''KKD''' |class=mw-ui-progressive}} | |||
{{Clickable button 2|മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്| '''MLP''' |class=mw-ui-progressive}} | |||
{{Clickable button 2|തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസ്| '''TSR''' |class=mw-ui-progressive}} | |||
{{Clickable button 2|പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്| '''PKD''' |class=mw-ui-progressive}} | |||
{{Clickable button 2|എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്| '''EKM''' |class=mw-ui-progressive}} | |||
{{Clickable button 2|കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്| '''KTM''' |class=mw-ui-progressive}} | |||
{{Clickable button 2|ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്| '''IDK''' |class=mw-ui-progressive}} | |||
{{Clickable button 2|ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസ്| '''ALP''' |class=mw-ui-progressive}} | |||
{{Clickable button 2|പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ്| '''PTA''' |class=mw-ui-progressive}} | |||
{{Clickable button 2|കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ്| '''KLM''' |class=mw-ui-progressive}} | |||
{{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്| '''TVM''' |class=mw-ui-progressive}} | |||
</center> | |||
{{KtmFrame}} | {{KtmFrame}} | ||
{{OfficeFrame/Header}} | {{OfficeFrame/Header}} | ||
13:37, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| കോട്ടയം | ഡിഇഒ കടുത്തുരുത്തി | ഡിഇഒ കാഞ്ഞിരപ്പള്ളി | ഡിഇഒ കോട്ടയം | ഡിഇഒ പാല | കൈറ്റ് ജില്ലാ ഓഫീസ് |
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം
സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ
- കോട്ടയം ഫയർ സ്റ്റേഷൻ
- കേരളാ കോൺഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
- ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആപ്പീസ്
- ജില്ലാ ആയുർവേദ ആശുപത്രി
- രമ്യാ, ധന്യാ സിനിമാശാലകൾ
- ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം
വഴികാട്ടി
- കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
DRC, IT@School Project Kottayam
