"ജി.യു.പി.എസ് കൂടശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19363 (സംവാദം | സംഭാവനകൾ)
No edit summary
19363 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:WhatsApp-I17.jpg|ഇടത്ത്‌|ചട്ടരഹിതം|'''സ്‌കൂൾ പഴയകാല ഫോട്ടോ''']]
  ഒരു നൂറ്റാണ്ടിന്റെ കഥകളുമായി, ഒരു നാടിന്റെ മുഴുവൻ സ്പന്ദനമായി, തല ഉയർത്തി നിൽക്കുന്ന ജി.യു.പി. സ്‌കൂൾ കൂടശ്ശേരി എന്ന വിദ്യാലയം.. ഏതാണ്ട്  അത്രതന്നെ. അല്ലെങ്കിൽ അതിലേറെ പഴങ്കഥകൾ അയവിറക്കിക്കൊണ്ട് ആ വിദ്യാലയാങ്കണത്തെ അലങ്കരിക്കുന്ന പാലമരം.. എത്രയെത്ര ഋതുഭേദങ്ങൾ ഇതിലെ കടന്നു പോയിട്ടുണ്ടാവും... എത്രയെത്ര കുരുന്നുകൾ ഇവിടെ നിന്ന് അക്ഷരമധുരം നുകർന്ന് ആ ആശ്വാസത്തണലേറ്റ് ജീവിതത്തിൽ പടവുകൾ ചവിട്ടിക്കയറിയിരിക്കാം... എല്ലാമറിയാനുള്ള ഒരാവേശത്തോടെയാണ് ഞങ്ങൾ ഇവിടെ പഠിച്ചുപോയ, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ തന്റേതായ ഇടങ്ങൾ തീർത്ത ചില പൂർവ്വ വിദ്യാർത്ഥികളെത്തേടിയിറങ്ങിയത്. അവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിദ്യാലയം ഒരു നൂറ്റാണ്ടായി കടന്നു  വന്ന വഴികളിലൂടെ തിരിച്ചുനടക്കാൻ നടത്തിയ എളിയ ശ്രമമാണിത്. അതിൽ പിഴവുകൾ കണ്ടേക്കാം.. സദയം ക്ഷമിക്കുക.

"https://schoolwiki.in/ജി.യു.പി.എസ്_കൂടശ്ശേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്