"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) →പ്രവർത്തനങ്ങൾ |
||
| വരി 22: | വരി 22: | ||
. | . | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
സ്കൂൾ ക്യാമ്പ് 2024-27 Batch | |||
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനത്ത് 2024 27 ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 9/06/2025 ന് നടന്നു. 2024 27 ബാച്ചിലെ 32 കുട്ടികൾക്കുള്ള കെടെൻ ലൈവ് വീഡിയോ എഡിറ്റിംഗ് ക്ലാസ്സ് റിസോഴ്സ് പേഴ്സൺ ഹോസ്ദുർഗ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീബ കെ കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ബിജിലി ഉദ്ഘാടന കർമം നിർവഹിച്ച ചടങ്ങിൽ അട്ടേങ്ങാനം സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി വിജിഷ കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മെറീന ആന്റണി ആശംസയും നൽകി. | |||
ഗ്രൂപ്പ് ആക്ടിവിറ്റിയുടെ ഭാഗമായി കുട്ടികൾ റീൽസ് നിർമ്മിക്കുകയും, കെഡൻ ലൈവ് സോഫ്റ്റ്‌വെയർ സങ്കേതം ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. | |||
. | [[പ്രമാണം:School camp 2024-27 Batch.jpg|ലഘുചിത്രം|school camp 2024-27 Batch]] | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
17:37, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 15-06-2025 | JOTHI |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
സ്കൂൾ ക്യാമ്പ് 2024-27 Batch
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനത്ത് 2024 27 ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 9/06/2025 ന് നടന്നു. 2024 27 ബാച്ചിലെ 32 കുട്ടികൾക്കുള്ള കെടെൻ ലൈവ് വീഡിയോ എഡിറ്റിംഗ് ക്ലാസ്സ് റിസോഴ്സ് പേഴ്സൺ ഹോസ്ദുർഗ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീബ കെ കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ബിജിലി ഉദ്ഘാടന കർമം നിർവഹിച്ച ചടങ്ങിൽ അട്ടേങ്ങാനം സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി വിജിഷ കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മെറീന ആന്റണി ആശംസയും നൽകി.
ഗ്രൂപ്പ് ആക്ടിവിറ്റിയുടെ ഭാഗമായി കുട്ടികൾ റീൽസ് നിർമ്മിക്കുകയും, കെഡൻ ലൈവ് സോഫ്റ്റ്‌വെയർ സങ്കേതം ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു.
