"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41031bhss (സംവാദം | സംഭാവനകൾ)
No edit summary
41031bhss (സംവാദം | സംഭാവനകൾ)
No edit summary
വരി 615: വരി 615:
പ്രമാണം:Robotic fest1.jpeg|alt=
പ്രമാണം:Robotic fest1.jpeg|alt=
പ്രമാണം:Robotic fest2.jpeg|alt=
പ്രമാണം:Robotic fest2.jpeg|alt=
</gallery>
== എന്റെ കേരളം പ്രദർശനമേളയിൽ ലിറ്റിൽ കൈറ്റ്‍സ് ==
സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം നടന്ന എന്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. 55000 ചതുരശ്ര അടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 79000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങൾ ഒരുക്കിയത്. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഉത്പന്ന പ്രദർശനവും ന്യായവിലയ്ക്കുള്ള വിൽപ്പനയും സ്റ്റാളിൽ ഉണ്ടായിരുന്നു. പ്രദർശന നഗരിയിൽ ഒരുക്കിയ കൈറ്റ്‍സിന്റെ സ്റ്റാളിൽ കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾ മേയ് 17,18 എന്നിരണ്ടു ദിവസങ്ങളിൽ ,റിമൊട്ടിൽ നിയന്ത്രിക്കുന്ന കാർ ,ഫേയ്സ് ഡിറ്റക്ഷൻ ഗെയിം,എ ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഗെയിമുകൾ എന്നിവ പോതുജനങ്ങൾക്ക് പരിചയപ്പെടുത്തി. <gallery widths="300" heights="250">
പ്രമാണം:41031-Ente keralam5.jpeg|alt=
പ്രമാണം:41031-Ente keralam1.jpeg|alt=
</gallery>
</gallery>