ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Remya22202 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 2: വരി 2:

ജി എൽ പി എസ് അമ്മാടം സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി ജൂൺ 2025 ജൂൺ 2 ന് നടത്തുകയുണ്ടായി.  പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനി വിനയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ചേർപ്പ്  AEO ശ്രീ സുനിൽ സാർ അവർകൾ സാന്നിധ്യം അറിയിച്ചു.മധുര പലഹാരങ്ങളും തൊപ്പിയും നൽകി നവാഗതരെ വരവേറ്റു.

'''[https://youtu.be/uaYhoHHLKEo പ്രഭാതഭക്ഷണം വിതരണേദ്ഘാടനം]'''
പാറളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിൽ നടപ്പിലാക്കിവരുന്ന പ്രഭാതഭക്ഷണം ഈ വർഷവും തുടരുന്നു.ആയതിന്റെ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ നിർവഹിച്ചു.
'''[https://youtu.be/pQhbLy84_Rk പരിസ്ഥിതി ദിനം]'''

14:56, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

ജി എൽ പി എസ് അമ്മാടം സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി ജൂൺ 2025 ജൂൺ 2 ന് നടത്തുകയുണ്ടായി. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനി വിനയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ചേർപ്പ് AEO ശ്രീ സുനിൽ സാർ അവർകൾ സാന്നിധ്യം അറിയിച്ചു.മധുര പലഹാരങ്ങളും തൊപ്പിയും നൽകി നവാഗതരെ വരവേറ്റു.

പ്രഭാതഭക്ഷണം വിതരണേദ്ഘാടനം

പരിസ്ഥിതി ദിനം