ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31263-HM (സംവാദം | സംഭാവനകൾ)
No edit summary
31263-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}'''പ്രവേശനോത്സവം'''
{{Yearframe/Pages}}'''പ്രവേശനോത്സവം'''


വെളിയന്നൂർ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം പൂവക്കുളം ഗവണ്മെന്റ് യു .പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു.ഹെഡ്മാസ്റ്റർ  
വെളിയന്നൂർ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന്  പൂവക്കുളം ഗവണ്മെന്റ് യു .പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു.ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ അധ്യക്ഷം വഹിച്ചു,വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സജേഷ് ശശി യോഗം ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോമോൻ ജോണി ,പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു. ഒന്നാം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു. നവാഗതർക്കു സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.എല്ലാവർക്കും പായസവും മധുര പലഹാരങ്ങളും നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. [[പ്രമാണം:31263-A9.jpg|നടുവിൽ|ലഘുചിത്രം|794x794ബിന്ദു|PRAVESHANOLSAVAM]]'''പരിസ്‌ഥിതി ദിനം  ജൂൺ 5'''


ശ്രീ .ബോബി തോമസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ അധ്യക്ഷം വഹിച്ചു,വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ്
പൂവക്കുളം ഗവ. യു .പി  സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ.സജേഷ് ശശി,വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ ,കൃഷി ഓഫീസർ എന്നിവർ


ശ്രീ .സജേഷ് ശശി യോഗം ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോമോൻ ജോണി ,പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു.ഒന്നാം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു. നവാഗതർക്കു സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.എല്ലാവർക്കും പായസവും മധുര പലഹാരങ്ങളും നൽകി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പങ്കെടുത്തു ആശംസകൾ നൽകി ഫലവൃക്ഷ തൈകൾ നട്ടു .കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന,പോസ്റ്റർ രചനാമത്സരം എന്നിവ
[[പ്രമാണം:31263-A9.jpg|നടുവിൽ|ലഘുചിത്രം|794x794ബിന്ദു|PRAVESHANOLSAVAM]]
 
സംഘടിപ്പിച്ചു.കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു. സ്കൂൾ പരിസരത്തു കുട്ടികൾ പുതിയ വൃക്ഷത്തൈകൾ നട്ടു.  
 
പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ് 
 
കുട്ടികൾ അവതരിപ്പിച്ചു.
 
[[പ്രമാണം:31263-A10.jpg|നടുവിൽ|ലഘുചിത്രം|822x822ബിന്ദു|PARISDHITHI DINAM]]

16:40, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

വെളിയന്നൂർ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് പൂവക്കുളം ഗവണ്മെന്റ് യു .പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു.ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ അധ്യക്ഷം വഹിച്ചു,വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സജേഷ് ശശി യോഗം ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോമോൻ ജോണി ,പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു. ഒന്നാം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു. നവാഗതർക്കു സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.എല്ലാവർക്കും പായസവും മധുര പലഹാരങ്ങളും നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

PRAVESHANOLSAVAM

പരിസ്‌ഥിതി ദിനം ജൂൺ 5

പൂവക്കുളം ഗവ. യു .പി  സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ.സജേഷ് ശശി,വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ ,കൃഷി ഓഫീസർ എന്നിവർ

പങ്കെടുത്തു ആശംസകൾ നൽകി ഫലവൃക്ഷ തൈകൾ നട്ടു .കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന,പോസ്റ്റർ രചനാമത്സരം എന്നിവ

സംഘടിപ്പിച്ചു.കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു. സ്കൂൾ പരിസരത്തു കുട്ടികൾ പുതിയ വൃക്ഷത്തൈകൾ നട്ടു.

പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ് 

കുട്ടികൾ അവതരിപ്പിച്ചു.

PARISDHITHI DINAM