"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
10:50, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
|size=250px | |size=250px | ||
}} | }} | ||
അംഗങ്ങൾ | |||
== '''അംഗങ്ങൾ''' == | |||
{| class="wikitable" | {| class="wikitable" | ||
|SL NO | |SL NO | ||
| വരി 228: | വരി 229: | ||
|E | |E | ||
|} | |} | ||
== '''അവധിക്കാല ക്യാമ്പ്''' == | |||
ജി.എച്ച്.എസ് വെട്ടത്തൂർ, ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് സ്കൂൾ തല ക്യാമ്പ് 29 /5 /2025 വ്യാഴാഴ്ച 10 മണി മുതൽ 4 മണി വരെ സ്കൂൾ ലാബിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ അബ്ദുമനാഫ് കെ .എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും സീനിയർ അസിസ്റ്റൻറ് ശ്രീമതി സുമിയ്യ എം ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നൽകിയത്. ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ശ്രീമതി ഫൗസിയ പി, ശ്രീമതി ലീന തോമസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു .സ്റ്റാഫ് സെക്രട്ടറി ശ്രീ ഉബൈദുള്ള കെ പി നന്ദി അറിയിക്കുകയും ക്യാമ്പ് നാലുമണിക്ക് അവസാനിക്കുകയും ചെയ്തു. | |||