ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
26-09-2025Lisitha9744565623

അംഗങ്ങൾ

SL NO AD NO NAME DIV
1 12473 ABU ALMAN P D
2 12381 AJSAL K D
3 12317 ALBIN SOJAN A
4 12312 AMNA FATHIMA E
5 12357 ARUNDHATHI AJISH A
6 12311 ASHMIL K D
7 12310 AYSHA NIHALA E
8 12445 CHRISTEENA N D
9 12386 DILFA FATHIMA K E
10 12423 FATHIMA FIDHA K E
11 12338 FATHIMA FIDHA P B
12 12471 FATHIMA HANNA P E
13 12315 FATHIMA RISHA P E
14 12350 HANNA FATHIMA B
15 12469 JANNA JERIN N D
16 12437 JOYAL VARGHESE D
17 12416 MANIKARNIKA K A
18 12409 MINHA FATHIMA K A
19 12387 MINHA K E
20 12455 MUHAMMED ASHMIL K D
21 12314 MOHAMMED AWF C
22 12331 MOHAMMED SHAHAL M D
23 12523 MUHAMMAD JASEEL B
24 12395 MUHAMMAD RISHAL D
25 12458 MUHAMMED ANAS P E
26 12443 MUHAMMED ANSHIF M F
27 12533 MUHAMMED ASEEL D
28 12467 MUHAMMED FAHEEM E
29 12411 MUHAMMED RINSHAD K D
30 12438 MUHAMMED RISHIN K D
31 12329 MUHAMMED SHADIN P D
32 12313 MUHAMMED SHAHEEM SHA D
33 12377 MUHAMMED SHIFIN C C
34 12375 RAIFA FATHIMA K P E
35 12526 RIZAN BACKER V P D
36 12511 SHAHABAS P D
37 12349 SHAHASIN T D
38 12484 SHAHAMA E
39 12517 SHIHAN ALI N D
40 12376 MUHAMMED SHAMIL T D

.

പ്രവർത്തനങ്ങൾ

lk preliminary camp class 8

പ്രിലിമിനറി ക്യാമ്പ്

2025 -2028 വർഷത്തെ ക്യാമ്പ് സെപ്തംബ‌ർ മാസം 17-ാം തീയതി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുനിൽ കുമാർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ  നിന്നും മാസ്റ്റർ ട്രെയിനർ ശ്രീമതി സുമി ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

രക്ഷകർതൃ സംഗമം

2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് എന്ന് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മെന്റർ അറിയിച്ചു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഫൗസിയ ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.