ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് ദിനാചരണം

ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂൾ സ്പെഷ്യൽ അസംബ്ലി സെപ്റ്റംബർ 24 ന് നടന്നു. ലിറ്റിൽ കൈറ്റ്സ് മെമ്പറായ ഷിമയുടെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി.

എൽ കെ മെൻ്റർമാരായ ഫൗസിയ ,ലിസിത എന്നിവരുടെ നേതൃത്വത്തിൽ ഫ്രീ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ക്ലാസ് നടന്നു. സെപ്റ്റംബർ 25ന് ഫ്രീ സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന നടന്നു.