"വി എച്ച് എസ് എസ് ചത്തിയറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) photo upload |
No edit summary |
||
| വരി 155: | വരി 155: | ||
|DEVADARSH A | |DEVADARSH A | ||
|} | |} | ||
== '''<big><u>മികവുത്സവം</u></big>''' == | |||
മികവുത്സവത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വൊ ക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. കെ എൻ അശോക കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി എ.കെ ബബിത മുഖ്യ അതിഥി ആയിരുന്നു. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളാണ് റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ചത്. | |||
റോബോട്ടിക് സെൻസറുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളായ ഓട്ടോമാറ്റിക് വി ഷിങ് ഹാൻഡ്, സ്മാർട്ട് ഡെസ്റ്റ് bin, അൾട്രാ സോണിക് റഡാർ, ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, എൽഇഡി ലൈറ്റ് chaser, ഇലക്ട്രിക് ഡൈസ്, motion സെൻസിംഗ് അലാം, ഓട്ടോമാറ്റിക് ഡോർ ഓപ്പണർ, ഓട്ടോമാറ്റിക് കോറിഡോർ ലൈറ്റ് തുടങ്ങിയവയാണ് നിർമ്മിച്ചത്. കുട്ടികൾ നിർമ്മിച്ച ഗെയിമുകളും പ്രദർശനത്തിനുണ്ടായിരുന്നു | |||