വി എച്ച് എസ് എസ് ചത്തിയറ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -36034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | -36034 |
| യൂണിറ്റ് നമ്പർ | - LK/ 2018 /36034 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | - ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | - മാവേലിക്കര |
| ഉപജില്ല | - കായംകുളം |
| ലീഡർ | MUHAMMED NABEEL N and DEVADARSH.A |
| ഡെപ്യൂട്ടി ലീഡർ | AMAL R KRISHNA and RANVIR R PILLAI |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | R SINDHU |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | R SMITHA |
| അവസാനം തിരുത്തിയത് | |
| 09-10-2025 | Vhsschathiyara |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 18303 | MUHAMMAD NISHAN N |
| 2 | 18323 | ALEENA R |
| 3 | 18327 | RANVIR R PILLAI |
| 4 | 18330 | AMAL B KRISHNA |
| 5 | 18335 | NIVEDYA S BIJU |
| 6 | 18343 | ASHINA FATHIMA |
| 7 | 18348 | GOUTHAM KRISHNA G |
| 8 | 18350 | AKSHAY R |
| 9 | 18360 | SURABHI R |
| 10 | 18362 | SIVANI T |
| 11 | 18364 | MEGHA A |
| 12 | 18367 | SAHRA FATHIMA S |
| 13 | 18370 | DHANALEKSHMI S |
| 14 | 18378 | ALFIA A S |
| 15 | 18379 | ABHINAV B |
| 16 | 18387 | SULTHANA N |
| 17 | 18397 | DIYA FATHIMA N |
| 18 | 18406 | SAIKRISHNA |
| 19 | 18421 | SHAMSIYA SHAMSUDHEEN |
| 20 | 18424 | MUHAMMED AFSAL A |
| 21 | 18426 | SAHLA FATHIMA |
| 22 | 18429 | FIDA SHAJAHAN |
| 23 | 18430 | VARADA MURALEEDHARAN |
| 24 | 18435 | ABHIRAM ANIL |
| 25 | 18447 | NABIDH B |
| 26 | 18450 | SHAHANA FATHIMA |
| 27 | 18492 | NEJMANIZAR |
| 28 | 18496 | ALIYA A |
| 29 | 18551 | JIRAN R |
| 30 | 18590 | MUHAMMED NABEEL |
| 31 | 18639 | ANJANA P |
| 32 | 18652 | AKSHAY KRISHNA |
| 33 | 18709 | AKSHAYA P SREEKUMAR |
| 34 | 18987 | MUHAMMAD YAZEEN S |
| 35 | 19029 | DEVADARSH A |

മികവുത്സവം
മികവുത്സവത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വൊ ക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. കെ എൻ അശോക കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി എ.കെ ബബിത മുഖ്യ അതിഥി ആയിരുന്നു. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളാണ് റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ചത്.
റോബോട്ടിക് സെൻസറുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളായ ഓട്ടോമാറ്റിക് വി ഷിങ് ഹാൻഡ്, സ്മാർട്ട് ഡെസ്റ്റ് bin, അൾട്രാ സോണിക് റഡാർ, ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, എൽഇഡി ലൈറ്റ് chaser, ഇലക്ട്രിക് ഡൈസ്, motion സെൻസിംഗ് അലാം, ഓട്ടോമാറ്റിക് ഡോർ ഓപ്പണർ, ഓട്ടോമാറ്റിക് കോറിഡോർ ലൈറ്റ് തുടങ്ങിയവയാണ് നിർമ്മിച്ചത്. കുട്ടികൾ നിർമ്മിച്ച ഗെയിമുകളും പ്രദർശനത്തിനുണ്ടായിരുന്നു
BUDS SCHOOL സന്ദർശനം

ഓഗസ്റ്റ് 05 ന് ഞങ്ങൾ താമരകുളത്തുള്ള ബഡ്‌സ് സ്കൂൾ സന്ദർശിച്ചു
അവിടെ ഞങ്ങൾ DISABLED ആയ കുട്ടികൾക്കു COMPUTER പരിചയപ്പെടുത്തുകയും GIMPൽ ചിത്രങ്ങൾവരക്കാൻ സഹായിച്ചു


സഹപാഠിക്ക് ഒരു കൂട്ട്
അംഗപരിമിതിമൂലം സ്കൂളിൽ എത്താൻ കഴിയാത്ത 7-ആം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മേധയുടെ വീട് LITTLE KITES കുട്ടികൾ സന്ദർശിച്ചു .കാലുകളുടെ വളർച്ച കുറവ് മൂലം സ്കൂളിൽ എത്താൻ മേധയ്ക് കഴിയില്ല . അതുകൊണ്ട് തന്നെ KITES അംഗങ്ങൾ മേധയുടെ വീട് സന്ദർശിച്ചു COMPUTER പരിശീലിപ്പിച്ചു

