വി എച്ച് എസ് എസ് ചത്തിയറ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -36034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | -36034 |
| യൂണിറ്റ് നമ്പർ | - LK/ 2018 /36034 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | -ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | -മാവേലിക്കര |
| ഉപജില്ല | -കായംകുളം |
| ലീഡർ | -KRISHNA DEV S |
| ഡെപ്യൂട്ടി ലീഡർ | -MUHAMMED AJMAL HASHIM |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -R SINDHU |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -R SMITHA |
| അവസാനം തിരുത്തിയത് | |
| 08-10-2025 | Vhsschathiyara |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഡിവിഷൻ |
|---|---|---|---|---|
| 1 | 18570 | AISWARYA R | 8 | D |
| 2 | 18563 | ANJANA B S | 8 | D |
| 3 | 18606 | ANUSREE S | 8 | D |
| 4 | 18509 | ATARA S BINOY | 8 | D |
| 5 | 18618 | AVANYA.M.R | 8 | D |
| 6 | 18561 | FIDA FATHIMA M | 8 | C |
| 7 | 18592 | FIDA FATHIMA N | 8 | D |
| 8 | 18666 | FIDHA FATHIMA | 8 | D |
| 9 | 18525 | HUSNA FATHIMA S | 8 | C |
| 10 | 18508 | JYOTHIKA K | 8 | D |
| 11 | 19093 | KRISHNA DEV S | 8 | A |
| 12 | 19007 | KRISHNENDHU M | 8 | B |
| 13 | 18518 | MEENAKSHI A PILLAI | 8 | A |
| 14 | 18596 | MEENAKSHI SAJEEV | 8 | D |
| 15 | 18591 | MUHAMMED AFLAH | 8 | D |
| 16 | 19151 | MUHAMMED AJMAL HASHIM | 8 | A |
| 17 | 18689 | MUHAMMED REMEES | 8 | D |
| 18 | 18620 | NISHANA NISHAD | 8 | D |
| 19 | 18631 | SHABANA. H | 8 | C |
| 20 | 18843 | SREESHMA. A . G | 8 | C |
| 21 | 18593 | SYTHYA RAJDEV SANKAR | 8 | D |
| 22 | 18490 | THASNIMOL. S | 8 | C |
പ്രിലിമിനറി ക്യാമ്പ്
2024-27 കാലയളവിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ്25/7/24ൽ സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി.
ഭിന്നശേഷികൂട്ടുകാർക്ക് പരിശീലനം
അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലിറ്റിൽ അംഗങ്ങൾ കമ്പ്യൂട്ടർ പരിശീലനം നൽകി
സ്കൂൾതല ക്യാമ്പ്

2024-27 കാലയളവിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല ക്യാമ്പ് 21/05/25ൽ സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. ക്ലാസ് നയിച്ചത് RVSM പ്രയാർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശ്രീജ.
BUDS SCHOOL സന്ദർശനം
ഓഗസ്റ്റ് 05 ന് ഞങ്ങൾ താമരകുളത്തുള്ള ബഡ്‌സ് സ്കൂൾ സന്ദർശിച്ചു അവിടെ ഞങ്ങൾ DISABLED ആയ കുട്ടികൾക്കു COMPUTER പരിചയപ്പെടുത്തുകയും GIMPൽ ചിത്രങ്ങൾവരക്കാൻ സഹായിച്ചു



സഹപാഠിക്ക് ഒരു കൂട്ട്
അംഗപരിമിതിമൂലം സ്കൂളിൽ എത്താൻ കഴിയാത്ത 7-ആം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മേധയുടെ വീട് LITTLE KITES കുട്ടികൾ സന്ദർശിച്ചു .കാലുകളുടെ വളർച്ച കുറവ് മൂലം സ്കൂളിൽ എത്താൻ മേധയ്ക് കഴിയില്ല . അതുകൊണ്ട് തന്നെ KITES അംഗങ്ങൾ മേധയുടെ വീട് സന്ദർശിച്ചു COMPUTER പരിശീലിപ്പിച്ചു

