LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-36034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്-36034
യൂണിറ്റ് നമ്പർ- LK/ 2018 /36034
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർMUHAMMED NABEEL N and DEVADARSH.A
ഡെപ്യൂട്ടി ലീഡർAMAL R KRISHNA and RANVIR R PILLAI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1R SINDHU
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2R SMITHA
അവസാനം തിരുത്തിയത്
09-10-2025Vhsschathiyara



ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 18303 MUHAMMAD NISHAN N
2 18323 ALEENA R
3 18327 RANVIR R PILLAI
4 18330 AMAL B KRISHNA
5 18335 NIVEDYA S BIJU
6 18343 ASHINA FATHIMA
7 18348 GOUTHAM KRISHNA G
8 18350 AKSHAY R
9 18360 SURABHI R
10 18362 SIVANI T
11 18364 MEGHA A
12 18367 SAHRA FATHIMA S
13 18370 DHANALEKSHMI S
14 18378 ALFIA A S
15 18379 ABHINAV B
16 18387 SULTHANA N
17 18397 DIYA FATHIMA N
18 18406 SAIKRISHNA
19 18421 SHAMSIYA SHAMSUDHEEN
20 18424 MUHAMMED AFSAL A
21 18426 SAHLA FATHIMA
22 18429 FIDA SHAJAHAN
23 18430 VARADA MURALEEDHARAN
24 18435 ABHIRAM ANIL
25 18447 NABIDH B
26 18450 SHAHANA FATHIMA
27 18492 NEJMANIZAR
28 18496 ALIYA A
29 18551 JIRAN R
30 18590 MUHAMMED NABEEL
31 18639 ANJANA P
32 18652 AKSHAY KRISHNA
33 18709 AKSHAYA P SREEKUMAR
34 18987 MUHAMMAD YAZEEN S
35 19029 DEVADARSH A
 

മികവുത്സവം

മികവുത്സവത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വൊ ക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. കെ എൻ അശോക കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി എ.കെ ബബിത മുഖ്യ അതിഥി ആയിരുന്നു. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളാണ് റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ചത്.

           റോബോട്ടിക് സെൻസറുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളായ ഓട്ടോമാറ്റിക് വി ഷിങ് ഹാൻഡ്, സ്മാർട്ട് ഡെസ്റ്റ് bin, അൾട്രാ സോണിക് റഡാർ, ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, എൽഇഡി ലൈറ്റ് chaser, ഇലക്ട്രിക് ഡൈസ്, motion സെൻസിംഗ് അലാം, ഓട്ടോമാറ്റിക് ഡോർ ഓപ്പണർ, ഓട്ടോമാറ്റിക് കോറിഡോർ ലൈറ്റ് തുടങ്ങിയവയാണ്  നിർമ്മിച്ചത്. കുട്ടികൾ നിർമ്മിച്ച ഗെയിമുകളും പ്രദർശനത്തിനുണ്ടായിരുന്നു



BUDS SCHOOL സന്ദർശനം

 
BUD SCHOOL


ഓഗസ്റ്റ് 05 ന് ഞങ്ങൾ താമരകുളത്തുള്ള ബഡ്‌സ് സ്കൂൾ സന്ദർശിച്ചു

അവിടെ ഞങ്ങൾ DISABLED ആയ കുട്ടികൾക്കു COMPUTER പരിചയപ്പെടുത്തുകയും GIMPൽ ചിത്രങ്ങൾവരക്കാൻ സഹായിച്ചു

 
BUDS SCHOOL
 
BUD

സഹപാഠിക്ക് ഒരു കൂട്ട്

അംഗപരിമിതിമൂലം സ്കൂളിൽ എത്താൻ കഴിയാത്ത 7-ആം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മേധയുടെ വീട് LITTLE KITES കുട്ടികൾ സന്ദർശിച്ചു .കാലുകളുടെ വളർച്ച കുറവ് മൂലം സ്കൂളിൽ എത്താൻ മേധയ്ക് കഴിയില്ല . അതുകൊണ്ട് തന്നെ KITES അംഗങ്ങൾ മേധയുടെ വീട് സന്ദർശിച്ചു COMPUTER പരിശീലിപ്പിച്ചു

 
LK MEDHA
 
LK MEDHA