"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:37, 28 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
=== മൂത്തേടത് സ്കൂളിൽ നിന്ന് 2024 ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്കും സെക്ഷൻ ലഭിച്ചു. === | === മൂത്തേടത് സ്കൂളിൽ നിന്ന് 2024 ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്കും സെക്ഷൻ ലഭിച്ചു. === | ||
== '''സൈബർ ക്രൈമിന് മുൻകരുതൽ''' == | |||
'''ഈ കാലത്ത് സൈബർ ക്രൈമുകൾ ദിനം പ്രതി വർധിച്ചു വരികയാണ്. അതുപോലെ തന്നെ അതിനിരയാവുന്നവരുടെ എണ്ണവും .അത് കൊണ്ട് തന്നെ മൂത്തേടത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സൈബർ ക്രൈമുകൾക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ സ്കൂളിലെ ക്ലാസ്സിൽ പോയി സൈബർ ക്രൈമുകളെ എങ്ങനെ തിരിച്ചറിയാം , അതായത് അവർ വിവിധ ട്രാന്സലേഷൻ വഴി ആണ് നമുക്ക് മെസ്സേജ് അയക്കുന്നത് അത് കൊണ്ട് തന്നെ അവരുടെ മെസ്സേജിൽ ഉണ്ടാവുന്ന സ്പെല്ലിങ് മിസ്റ്റേക്ക് ശ്രദ്ധിക്കണം എന്നും സൈബർ ക്രൈമിന് മുൻകരുതലായി നാം എന്തെല്ലാം ആണ് ചെയേണ്ടത് (ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക, റെയർ ആയിട്ടുള്ള പാസ്സ്‌വേർഡ് അതായത് നമ്പേഴ്സും അൽഫബെറ്റിസും എല്ലാം ഉൾകൊള്ളുന്ന പാസ്സ്‌വേഡ്സ് വെക്കണം എന്നൊക്കെ )എന്നും സൈബർ ക്രൈമിന്റെ കുരുക്കിൽ അകപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യവുംഉടൻ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യുക ,അഫക്റ്റഡ് ആയിട്ടുള്ള അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റുക 2 സ്റ്റെപ് ഓതെന്റിക്കേഷൻ ആക്കുക,ഉടൻ തന്നെ ഈ കാര്യം പോലീസ് മുതലായ സംഘത്തെ അറിയിക്കുക. എല്ലാം ഉൾകൊള്ളുന്ന ഒരു ക്ലാസ് നടത്തി.''' | |||