മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് (2023-26)ബാച്ച്
| 13024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13024 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 43 |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിഷ ഒ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഭാവന |
| അവസാനം തിരുത്തിയത് | |
| 28-05-2025 | 13024 |
| SL.NO | Name | Ad.No |
|---|---|---|
| 1 | ADISH K | 21553 |
| 2 | ADITHYAN K R | 20047 |
| 3 | ALAN DEVIN THOMAS | 20866 |
| 4 | AMAYA MANOJ M | 21331 |
| 5 | ANUPRIYA K V | 21754 |
| 6 | ANURAG P V | 21516 |
| 7 | ARJUN RAJ T | 20802 |
| 8 | ASWATHI M K | 22595 |
| 9 | ATHUL RAJ K M | 21182 |
| 10 | DARSH I P | 21471 |
| 11 | DEVADARSH NARAYAN P E | 21227 |
| 12 | DEVADATH P P | 21411 |
| 13 | DEVARCHANA P P | 21410 |
| 14 | DEVIKA RAJEEV | 21364 |
| 15 | DEVNANDH N | 21686 |
| 16 | HANISHKA B | 21154 |
| 17 | HARDIK K | 21169 |
| 18 | HARINANDH M | 21786 |
| 19 | HARSHITH E | 21466 |
| 20 | HARSHITH SREEJITH | 21370 |
| 21 | HRIDAY KRISHNA | 21326 |
| 22 | JANAKI V K | 20407 |
| 23 | LAKSHITHA P P | 21356 |
| 24 | MUHAMMED SHEZIN P A | 22267 |
| 25 | NAVEENA V | 21357 |
| 26 | NEHA P V | 21186 |
| 27 | NIHAL M NIKESH | 21796 |
| 28 | NITHYANAND P | 21849 |
| 29 | PAUL P TITUS | 21076 |
| 30 | PRANAV P P | 21619 |
| 31 | PRINCE P TITUS | 21075 |
| 32 | RITHWIK K | 21168 |
| 33 | SANA FATHIMA M C | 22608 |
| 34 | SHYAMJITH M | 20083 |
| 35 | SRAVAN P V | 21634 |
| 36 | SREYANDH K | 21428 |
| 37 | THANMAYA SREENIVAS | 21167 |
| 38 | VEDA NARAYANAN | 21185 |
| 39 | VEDIKA V NAIR | 22261 |
| 40 | VINAY KRISHNA VINOD | 21276 |
| 41 | VYGA SANTHOSH | 21365 |
| 42 | YADU KRISHNA P K | 21232 |
| 43 | YASH I P | 21472 |
വയനാടിന് ഒരു കൈത്താങ്ങ്
വയനാട് പ്രകൃതിദുരന്ത ബാധിതരെ സഹായിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സമാഹരിച്ച തുക കൈറ്റ്മാസ്റ്റർ ട്രെയിനർ ജലീൽ സാറിന് കൈമാരി

സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ഈ കൊല്ലത്തെ തളിപ്പറമ്പ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മൂത്തേടത് സ്കൂളിൽ വച്ചാണ് നടന്നത് നവംബര് 28,29 ലായി ആദ്യ ബാച്ചിന്റെ ക്യാമ്പും രണ്ടാമത്തെ ക്യാമ്പ് ഡിസംബർ 3,5 എന്നി തിയ്യതികളിലായി നടത്തി അങ്ങനെ 4 ദിവസനകളിലായി 18 സ്കൂളുകൾ ഇതിൽ പങ്കെടുത്തിരുന്നു സ്കൂൾ കോമ്പൗണ്ടിനകത് തന്നെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു ഓരോ ബാച്ചിലും 9 സ്കൂളാണ് പങ്കെടുത്തത്.മൂത്തേടത്ത് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഈപ്രാവിശ്യം ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെക്ഷൻ ലഭിച്ചിരുന്നു അനിമേഷൻ വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടിയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയുമാണ് സെക്ഷൻ ലഭിച്ചത്

എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്

2024 ഡിസംബർ 20നു ലിറ്റിൽ കൈറ്റ് 2023 26 ബാച്ചിലെ വിദ്യാർഥികൾ പുതുതായി ലിറ്റിൽ കൈറ്റിൽ അംഗങ്ങളായ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ട്യൂബിടുബി ഡെസ്കും പ്രോഗ്രാമിങിന്റെ സോഫ്റ്റ്‌വെയർ ആയ സ്‌കറാച്ചും പരിചയ പെടുത്തുകയും പ്രവർത്തനങ്ങൾ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.സ്‌കരച്ചിൽ അവർക്ക് കോഡുകൾ പരിചയ പെടുത്തുകയും ഗെയിം നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു അതുപോലെ തന്നെ അനിമേഷനിൽ അനിമേഷൻ തയാറാക്കാൻ പഠിപ്പിച്ചു.
ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്
മൂത്തേടത് സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്കും സെക്ഷൻ ലഭിച്ചു.


സൈബർ ക്രൈമിന് മുൻകരുതൽ
ഈ കാലത്ത് സൈബർ ക്രൈമുകൾ ദിനം പ്രതി വർധിച്ചു വരികയാണ്. അതുപോലെ തന്നെ അതിനിരയാവുന്നവരുടെ എണ്ണവും .അത് കൊണ്ട് തന്നെ മൂത്തേടത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സൈബർ ക്രൈമുകൾക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ സ്കൂളിലെ ക്ലാസ്സിൽ പോയി സൈബർ ക്രൈമുകളെ എങ്ങനെ തിരിച്ചറിയാം , അതായത് അവർ വിവിധ ട്രാന്സലേഷൻ വഴി ആണ് നമുക്ക് മെസ്സേജ് അയക്കുന്നത് അത് കൊണ്ട് തന്നെ അവരുടെ മെസ്സേജിൽ ഉണ്ടാവുന്ന സ്പെല്ലിങ് മിസ്റ്റേക്ക് ശ്രദ്ധിക്കണം എന്നും സൈബർ ക്രൈമിന് മുൻകരുതലായി നാം എന്തെല്ലാം ആണ് ചെയേണ്ടത് (ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക, റെയർ ആയിട്ടുള്ള പാസ്സ്‌വേർഡ് അതായത് നമ്പേഴ്സും അൽഫബെറ്റിസും എല്ലാം ഉൾകൊള്ളുന്ന പാസ്സ്‌വേഡ്സ് വെക്കണം എന്നൊക്കെ )എന്നും സൈബർ ക്രൈമിന്റെ കുരുക്കിൽ അകപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യവുംഉടൻ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യുക ,അഫക്റ്റഡ് ആയിട്ടുള്ള അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റുക 2 സ്റ്റെപ് ഓതെന്റിക്കേഷൻ ആക്കുക,ഉടൻ തന്നെ ഈ കാര്യം പോലീസ് മുതലായ സംഘത്തെ അറിയിക്കുക. എല്ലാം ഉൾകൊള്ളുന്ന ഒരു ക്ലാസ് നടത്തി.